"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 184: വരി 184:

ഗണിത വിഷയവുമായി ബന്ധപ്പെട്ട് പത്തിന്റെ വ്യാഖ്യാനവുമായി ബന്ധപ്പെട്ടുള്ള ഗണിത കളി കുട്ടികൾ വളരെ രസകരമായി അവതരിപ്പിക്കുകയും പത്തിന്റെ കൂട്ടങ്ങൾ ഈർക്കിൽ കമ്പുകൾ ഉപയോഗിച്ച് പഠനോല്പന്നങ്ങളായി കുട്ടികൾ തയ്യാറാക്കുകയും ചെയ്തു.

കുട്ടികളുടെ സചിത്ര പുസ്തകങ്ങൾ വളരെ മനോഹരമായി കുട്ടികൾ  ക്ലാസ് മുറിയിൽ പ്രദർശിപ്പിച്ചു.

===രണ്ടാം ക്ലാസ്===
===രണ്ടാം ക്ലാസ്===
ഇംഗ്ലീഷുമായി ബന്ധപ്പെട്ട് Riddle song ആയിരുന്നു കുട്ടികൾ അവതരിപ്പിച്ചത് Birds എന്ന ആശയമായി ബന്ധപ്പെട്ട് ക്ലാസ്സിൽ പഠന പിന്തുണ വേണ്ട കുട്ടികളെയും ഉൾപ്പെടുത്തികൊണ്ടുള്ള വളരെ മനോഹരമായ ഒരു പ്രവർത്തനമായിരുന്നു കുട്ടികൾ അവതരിപ്പിച്ചത്.

തുടർന്ന് മൃഗങ്ങളുടെ സഞ്ചാര രീതി അഭിനയ ഗാനത്തിലൂടെ കുട്ടികൾ അവതരിപ്പിച്ചു.

653

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2221225" എന്ന താളിൽനിന്ന് ശേഖരിച്ചത്