"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 179: വരി 179:
===ഒന്നാം ക്ലാസ്‌===
===ഒന്നാം ക്ലാസ്‌===
മലയാളം എന്ന വിഷയവുമായി ബന്ധപ്പെട്ട് മഴമേളം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഒരു മഴ പാട്ടിന്റെ കൊറിയോഗ്രാഫി ആയിരുന്നു കുട്ടികൾ അവതരിപ്പിച്ചത് എല്ലാ കുട്ടികളെയും പൂർണമായും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു പ്രവർത്തനമായിരുന്നു ഇത്

തുടർന്ന് വായന കാർഡുകൾ നൽകി വായനയിലൂടെ കുട്ടി നേടിയ അറിവ് സമൂഹത്തെ അറിയിക്കുന്നതിനുള്ള പ്രവർത്തനമായിരുന്നു നടന്നത്.കുട്ടികൾ തയ്യാറാക്കിയ വായന കാർഡുകൾ പഠന ഉൽപ്പന്നങ്ങളായി ക്ലാസ് മുറിയിൽ പ്രദർശിപ്പിക്കുകയും ചെയ്തു

ഇംഗ്ലീഷുമായി ബന്ധപ്പെട്ട 'Zairas's day out'എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടുള്ള conversation activity കുട്ടികൾ വളരെ മനോഹരമായി അവതരിപ്പിച്ചു

713

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2221223" എന്ന താളിൽനിന്ന് ശേഖരിച്ചത്