"സെന്റ് മേരീസ് സി ജി എച്ച് എസ് ഒല്ലൂർ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}

* 2021-22 അധ്യയനവർഷം ഓൺലൈൻ ആയിട്ടുള്ള ക്ലാസ്സുകൾ ആയിരുന്നു ആദ്യമാസങ്ങളിൽ നടന്നത്. പിന്നീട് ഈ ബാച്ചിൽ ഉള്ള ലിറ്റിൽ കൈറ്റ്സ് കുട്ടികളും സ്കൂളിൽ നിന്നും ലാപ്ടോപ്പുകൾ വീടുകളിലേക്ക് കൊണ്ടുപോയി അവർ പഠിച്ച കാര്യങ്ങൾ ലാപ്ടോപ്പിൽ ചെയ്തുനോക്കി. 2021 നവംബർ മാസം മുതൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂളിൽ വച്ച് തന്നെ അവരുടെ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.  
*
 
* ഐടി ലാബ് സെറ്റ് ചെയ്യാനും പ്രൊജക്ടറുകളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താനും കുട്ടികൾ പരിശ്രമിച്ചിരുന്നു.സെൻ്റ്.മേരീസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ "മദിരാശി " എന്ന പേരിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിന്റെ പ്രകാശനം നമ്മുടെ പ്രിയപ്പെട്ട ഹെഡ്മിസ്ട്രസ്  സി.ജിത പോൾ നിർവഹിക്കുന്നു

* ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ആനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് എന്നിവയിൽ പരിശീലനം നടന്നുവരുന്നു. തുടർച്ചയായി സ്കൂൾ ക്യാമ്പുകളും, ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഡോക്യുമെന്റേഷൻ, എക്സിബിഷൻ, അവയർനസ് പ്രോഗ്രാം എന്നിങ്ങനെ നടത്തിവരുന്നു

വരി 22: വരി 24:

* സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകളെ കുറിച്ച് ക്ലാസ് നടത്തി. സോഫ്റ്റ്‌വെയർ എന്താണെന്നും ഹാർഡ് വെയർ എന്താണെന്നും ഈ ക്ലാസിൽ വിശദീകരിച്ചു.അമ്മമാർ കുട്ടികൾ, അധ്യാപകർ തുടങ്ങിയവർ ക്ലാസിൽ പങ്കെടുത്തു.

* ഈ വർഷവും സബ് ഡിസ്ട്രിക്ട് ക്യാമ്പിൽ നിന്നും ജില്ലാ ക്യാമ്പിലേക്ക് '''<u>ഗായത്രി, ദേവിക പ്രേം</u>''' എന്നിവർ  തെരഞ്ഞെടുക്കപ്പെട്ടു
* ഈ വർഷവും സബ് ഡിസ്ട്രിക്ട് ക്യാമ്പിൽ നിന്നും ജില്ലാ ക്യാമ്പിലേക്ക് '''<u>ഗായത്രി, ദേവിക പ്രേം</u>''' എന്നിവർ  തെരഞ്ഞെടുക്കപ്പെട്ടു.
 
== '''ലിറ്റിൽ കൈറ്റ്സ് -2021-24 ലെ കുട്ടികളുടെ ലിസ്റ്റ്[തിരുത്തുക''' | മൂലരൂപം തിരുത്തുക] ==
{| class="wikitable sortable mw-collapsible mw-collapsed"
|+വികസിപ്പിക്കുക
|}
{| class="wikitable"
|+
!1
!
!
!
!
|-
|2
|
|
|
|
|-
|3
|
|
|
|
|-
|4
|
|
|
|
|-
|5
|
|
|
|
|-
|6
|
|
|
|
|-
|7
|
|
|
|
|-
|8
|
|
|
|
|-
|9
|
|
|
|
|}
79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2220717" എന്ന താളിൽനിന്ന് ശേഖരിച്ചത്