"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sreejayavk (സംവാദം | സംഭാവനകൾ)
No edit summary
Sreejayavk (സംവാദം | സംഭാവനകൾ)
No edit summary
വരി 100: വരി 100:
'''എസ് എസ് എൽ സി കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ് ശ്രീ നിർമൽ കാടകം വിവിധ കലാ പരിപാടികളോടെ നടത്തി.  കളിയും ചിരിയിലൂടെയും ആശയ സംവേദനം നടത്തി. കുട്ടികൾക്ക് നവോന്മേഷം പകരുന്ന രീതിയിൽ രസകരവും വിജ്ഞാനപ്രദമായ ക്ലാസ്സായിരുന്നു. ഹെഡ്മാസ്റ്റർ സുരേഷ് മാഷ് നന്ദി അറിയിച്ചു.'''  

==='''<big><u>സെപ്തംബർ 15-16</u></big>'''===
==='''<big><u>സെപ്തംബർ 15-16 സ്കൂൾ സോഷ്യൽ സർവീസ് സ്കീം ---ദ്വിദിന ക്യാമ്പ്</u></big>'''===
 
==='''<big><u>സ്കൂൾ സോഷ്യൽ സർവീസ് സ്കീം ---ദ്വിദിന ക്യാമ്പ്</u></big>'''===

എസ്  എസ്  എസ്  എസ് ദ്വിദിന ഓറിയന്റേഷൻ ക്യാമ്പ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്  മെമ്പർ ഷക്കീല ബഷീർ ഉദ്‌ഘാടനം ചെയ്തു.  ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞു. പി ടി എ, എസ് എം സി ഭാരവാഹികൾ ആശംസകളർപ്പിച്ചു.  സോഷ്യൽ സർവീസ് സ്കീം കോഓർഡിനേറ്റർ റാഷിദ് മാസ്റ്റർ ക്യാമ്പിന് നേതൃത്വം നൽകി.  

വരി 114: വരി 112:
'''തുടങ്ങിയവർ നവ്യാനുഭവം നൽകുന്ന അവതരണവുമായി ക്ലാസിനു മാറ്റ് കൂട്ടി. മുപ്പതോളം വിദ്യാർത്ഥികൾക്ക് രണ്ടു ദിവസത്തെ ക്യാമ്പ് ഏറെ സന്തോഷപ്രദവും വിജ്ഞാനപ്രദവുമായിരുന്നു. അധ്യാപകരുടെ കൂട്ടായ്മയോടെ ക്യാമ്പിന് വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കുവാൻ ശ്രദ്ധിച്ചു.'''  

==='''<big><u>സെപ്റ്റംബർ  -18</u></big>'''===
==='''<big><u>സെപ്റ്റംബർ  -18 സ്കൂൾ കായികമേള </u></big>'''===

'''സ്കൂൾ സ്പോർട്സ് മത്സരങ്ങൾ സെപ്റ്റംബർ 18നു സ്കൂൾ ഗ്രൗണ്ടിൽ പി ടി എ പ്രസിഡണ്ട് ഉദ്ഘാടനം  നിർവഹിച്ചു.  വിവിധയിനങ്ങളിൽ കുട്ടികൾ അവരുടെ കായികമികവ് പ്രകടിപ്പിച്ചു.'''   