"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 344: വരി 344:
Dvhss charamangalam സ്കൂളിൽ ക്യാമ്പ്‌ ന്റെ ഭാഗമായി SSLC പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികൾക്കും സ്കൂൾ കൗൺസിലർ ടെ നേതൃത്വത്തിൽ യോഗ മെഡിറ്റേഷൻ സംഘടിപ്പിച്ചു. യോഗ ട്രൈനെർ വിനോദ് കുമാർ ക്ലാസ്സ്‌ നയിച്ചു.

== മെറിറ്റ് ഈവനിങ് 2023-24 ==
== '''മെറിറ്റ് ഈവനിങ് 2023-24''' ==
2022 -23 അധ്യയന വർഷത്തെ കുട്ടികളുടെ നേട്ടങ്ങൾ പൊതുസമൂഹത്തെ അറിയിക്കുന്നതിനും അവരെ ആദരിക്കുന്നതിനും ആയി 2024 ഫെബ്രുവരി 16 വെള്ളിയാഴ്ച വൈകുന്നേരം 3.30ന് മെറിറ്റ് ഈവനിംഗ് സംഘടിപ്പിച്ചു . കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ഗീതാ കാർത്തികേയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ഉത്തമൻ അധ്യക്ഷൻ ആയ ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി രശ്മി കെ സ്വാഗതം ആശംസിച്ചു.പി ടി എ പ്രസിഡൻറ് ശ്രീ പി അക്ബർ മദർ പി ടി എ പ്രസിഡൻറ് ശ്രീമതി.സംഗീത , സ്റ്റാഫ് സെക്രട്ടറി ജയലാൽ സാർ എന്നിവർ ആശംസകളർപ്പിച്ചു.എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ, NMMS, യു എസ് എസ് ,എൽ എസ് എസ് പരീക്ഷ വിജയികൾ, എൻ സി സി ,രാജ്യപുരസ്കാർ ജേതാക്കൾ ,കലോത്സവ വിജയികൾ , സ്പോർട്സ് താരങ്ങൾ എന്നിവർ അനുമോദനം ഏറ്റുവാങ്ങി.<gallery mode="nolines" widths="225" heights="175">

പ്രമാണം:34013-merit eve1.jpg
പ്രമാണം:34013-merit eve1.jpg
വരി 361: വരി 361:
</gallery>
</gallery>

== പഠനോത്സവം - 2023 -24 ==
== '''പഠനോത്സവം - 2023 -24''' ==
ഗവ. ഡി വി എച്ച് എസ് എസ് . ചാരമംഗലം സ്കൂളില പഠനോത്സവം  കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഗീത കാർത്തികേയൻ ചൊവ്വാഴ്ച ( 12/3/24 ) 3.30 ന് ഉദ്ഘാടനം ചെയ്തു. കെ.ജി വിഭാഗം മുതൽ ഒൻപതാം ക്ലാസുവരെയുള്ള വിദ്യാർഥികളുടെ ഈ വർഷത്തെ പാഠ്യ-പാഠ്യേതര പ്രവർത്തന മികവ് വിളിച്ചോതുന്നതായിരുന്നു ഓരോ അവതരണങ്ങളും . സ്കൂൾ പി. റ്റി. എ പ്രസിഡന്റ് ശ്രീ  അക്ബർ പി അദ്ധ്യക്ഷത വഹിച്ചു.  ഹെഡ് മാസ്റ്റർ ശ്രീമതി. നിഖില ശശി , ചേർത്തല ബി. പി . സി ശ്രീ. സൽമോൻ റ്റി ഒ, വാർഡ് മെമ്പർ ശ്രീമതി. മിനി പവിത്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ പ്രവ്യത്തി - പരിചയ-മേളയിലെയും . സോഷ്യൽ സയൻസ് - ശാസ്ത്ര - ഗണിത മേളയിലെ കുട്ടികളുടെ മികവുകൾ, തത്സ സമയ ചിത്രരചനാ മത്സരങ്ങൾ , റിവേഴ്സ് ക്വിസ്, വിഷയബന്ധിത സ്കിറ്റുകളുടെ അവതരണം, വിവിധ ഭാഷകളിലെ പ്രസംഗങ്ങൾ, വിവിധ ശാസ്ത്ര - ഗണിത പരീക്ഷണങ്ങൾ, തുടങ്ങിയവ കൊണ്ട്  കുട്ടികളുടെ പഠനനേട്ടത്തിന്റെ മികവുത്സവമായി മാറി ഈ വർഷത്തെ പഠനോത്സവം . സ്കൂൾ ലീഡർ കുമാരി ആഷ്ന ഷൈജു സ്വാഗതം പറഞ്ഞ ചടങ്ങിൽ പോഗ്രാം കൺവീനർ ശ്രീമതി. രമ ടീച്ചർ നന്ദി പറഞ്ഞതോടെ ഈ വർഷത്തെ പഠനോത്സ വത്തിന് തിരശ്ശീല വീണു.

1,037

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2219715" എന്ന താളിൽനിന്ന് ശേഖരിച്ചത്