"പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്. എസ്./ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Providence (സംവാദം | സംഭാവനകൾ)
ലൈബ്രറി
 
Providence (സംവാദം | സംഭാവനകൾ)
ലൈബ്രറി
വരി 1: വരി 1:
കൂൾ ലൈബ്രറി: പ്രോവിഡൻസ് ഗേൾസ് ഹൈസ്കൂൾ  ഗ്രന്ഥശാല ആധുനിക സൗകര്യങ്ങളോട് കൂടിയുളളതാണ്. 25000 ത്തിൽ അധികം  വിവിധ തരത്തിലുളള പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലുണ്ട്. കഥ,കവിത,ചെറുകഥ, ആത്മകഥ ,നോവൽ,മാഗസിൻ etc.കുട്ടികൾക്ക് ഇരുന്ന് വായിക്കുവാനുളള സൗകര്യം സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.
==== സ്കൂൾ ലൈബ്രറി: പ്രോവിഡൻസ് ഗേൾസ് ഹൈസ്കൂൾ  ഗ്രന്ഥശാല ആധുനിക സൗകര്യങ്ങളോട് കൂടിയുളളതാണ്. 25000 ത്തിൽ അധികം  വിവിധ തരത്തിലുളള പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലുണ്ട്. കഥ,കവിത,ചെറുകഥ, ആത്മകഥ ,നോവൽ,മാഗസിൻ etc.കുട്ടികൾക്ക് ഇരുന്ന് വായിക്കുവാനുളള സൗകര്യം സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. ====
കുട്ടികളുടെ സർഗാത്മകവാസനകൾ വളർത്തിയെടുക്കുന്നതിനായി വിദ്യാരംഗം കലസാഹിത്യ വേദി ആസൂത്രണം ചെയ്ത വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർഥിനികൾ ക്രിയാ ത്മകമായി പ്രവർത്തിച്ചുവരുന്നു. അഖില കേരള വായനോത്സവത്തിൽ പങ്കെടുത്ത് ഒന്നും രണ്ടുമൂന്നും സ്ഥാനങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു ഡിസി ബുക്സിന്റെ ആഭിമുഖ്യത്തിൽ പുസ്തകോത്സവം നടത്തി വയലാർഗാനലാപന മത്സരം കേരള പിറവിയോട് അനുബന്ധിച്ച് വിവിധ കലാപരിപാടികൾ കാർഷിക ഉത്പന്നങ്ങൾ ഉപകരണങ്ങൾനാടൻ വി ഭവങ്ങൾ എന്നിവയുടെ പ്രദർശനം വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം