"ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
10:45, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (PRIYA എന്ന ഉപയോക്താവ് ജി.ആർ.എഫ്.ടി.എച്ച്.എസ്. വലിയതുറ/സൗകര്യങ്ങൾ എന്ന താൾ ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{VHSchoolFrame/Pages}} | {{VHSchoolFrame/Pages}} | ||
ഈ മന്ദിരം പൂർത്തിയായിക്കഴിഞ്ഞാൽ സ്കൂളിലെ കുട്ടികളുടെ താമസ സൗകര്യം മെച്ചപ്പെടും. ഹൈസ്കൂളിന്റെ കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഒരേ സമയം എല്ലാ കമ്പ്യൂട്ടറിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.. ഫിഷറീസ് വകുപ്പിന് കീഴിൽ പുതിയ കെട്ടിടം പണി നടന്നുകൊണ്ടിരിക്കുകയാണ്. ഈ സ്കൂൾ ൽ ഒരു ഓഡിയോ വിശ്വാൽ റൂം, സയൻസ് ലാബ് കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ ഉണ്ട്. സ്പോകെൻ ഇംഗ്ലീഷ് നും കലാ കായിക പരിശീലനത്തിനും പ്രതേക അദ്ധ്യാപകർ നിലവിലുണ്ട്.കുട്ടികൾക്ക് പ്രതേക ട്യൂഷൻ നൽകുന്നതിനും അവരുടെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനും കെയർ ടേക്കർ നിലവിലുണ്ട് .ഫിഷറീസ് വകുപ്പിൻറെ ഫണ്ട് ഉപയോഗിച്ച് കായിക പരിശീലനത്തിന് വേണ്ടി വിവിധ തരത്തിലുള്ള സ്പോർട്സ് ഉപകരണങ്ങൾ വാങ്ങി.കുട്ടികൾക്ക് സംഗീത പരിശീലനത്തിനാവശ്യമായ ഉപകരണങ്ങൾ വാങ്ങി.സമഗ്ര ൽ നിന്നും കുട്ടികളെ പഠിപ്പിക്കുന്നതിനായി റിസോഴ്സ്സ് ഡൌൺലോഡ് ചെയ്തു പരിശീലനം നൽകുന്നുണ്ട്. പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായി ഉടൻ തന്നെ അങ്ങോട്ട് മാറുന്നുണ്ട് |