ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19432 (സംവാദം | സംഭാവനകൾ)
'സ്കൂൾ പരിസ്ഥിതി  ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു പൂന്തോട്ടവും പച്ചക്കറിത്തോട്ടവുമുണ്ടാക്കി . പൂന്തോട്ടത്തിലെ ചെണ്ടുമല്ലിയുടെ വിളവെടുപ്പ് ഓണക്കാലത്ത്  വാർ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
19432 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
[[പ്രമാണം:19432-PACHAKKARITHOTTAM NEWS.jpg|ലഘുചിത്രം|314x314ബിന്ദു]]
സ്കൂൾ പരിസ്ഥിതി  ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു പൂന്തോട്ടവും പച്ചക്കറിത്തോട്ടവുമുണ്ടാക്കി . പൂന്തോട്ടത്തിലെ ചെണ്ടുമല്ലിയുടെ വിളവെടുപ്പ് ഓണക്കാലത്ത്  വാർഡ് കൗൺസിലറുടെ സാന്നിധ്യത്തിൽ ഗംഭീരമായി നടത്തി. പച്ചക്കറിത്തോട്ടത്തിൽ നിന്നും ലഭിച്ചതെല്ലാം  ഉച്ചഭക്ഷണത്തിനായി ഉപയോഗിച്ചു . ഒഴിഞ്ഞ സ്ഥലങ്ങളിലെല്ലാം കപ്പയും വാഴയും നട്ടു .

09:47, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം