"ഗവൺമെന്റ് എൽ പി ജി എസ്സ് എറിച്ചല്ലൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
== ശാസ്ത്രക്ലബ് ==
നമ്മുടെവിദ്യാലയത്തിൽ ജൂൺ മാസത്തിൽ തന്നെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘടനം നടന്നു .
ആഴ്ചയിൽ ഒരു ദിവസം ഉച്ചക്ക് 1 .30 മുതൽ 2 മണി വരെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനം നടന്നു വരുന്നു .പാഠഭാഗവുമായി ബന്ധപ്പെട്ട ശാസ്ത്ര പരീക്ഷണങ്ങൾ ,നീരീക്ഷണം ,വർഗീകരണം ,കണ്ടെത്തലുകൾ ഇവയ്ക്ക് പ്രാധന്യം നൽകുന്നു .ശാസ്‌ത്ര വിഷയത്തിൽ കൗതുകം ഉണർത്തുന്ന വീഡിയോ ഇടാറുണ്ട് .സയൻസ് പരീക്ഷങ്ങൾ കുട്ടികൾ താല്പര്യത്തോടെ ചെയ്യുന്നു {{PSchoolFrame/Pages}}
  {{Yearframe/Header}}
  {{Yearframe/Header}}

22:18, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ശാസ്ത്രക്ലബ്

നമ്മുടെവിദ്യാലയത്തിൽ ജൂൺ മാസത്തിൽ തന്നെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘടനം നടന്നു .

ആഴ്ചയിൽ ഒരു ദിവസം ഉച്ചക്ക് 1 .30 മുതൽ 2 മണി വരെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനം നടന്നു വരുന്നു .പാഠഭാഗവുമായി ബന്ധപ്പെട്ട ശാസ്ത്ര പരീക്ഷണങ്ങൾ ,നീരീക്ഷണം ,വർഗീകരണം ,കണ്ടെത്തലുകൾ ഇവയ്ക്ക് പ്രാധന്യം നൽകുന്നു .ശാസ്‌ത്ര വിഷയത്തിൽ കൗതുകം ഉണർത്തുന്ന വീഡിയോ ഇടാറുണ്ട് .സയൻസ് പരീക്ഷങ്ങൾ കുട്ടികൾ താല്പര്യത്തോടെ ചെയ്യുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25