"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 340: വരി 340:
==''' യോഗ മെഡിറ്റേഷൻ'''==
==''' യോഗ മെഡിറ്റേഷൻ'''==
Dvhss charamangalam സ്കൂളിൽ ക്യാമ്പ്‌ ന്റെ ഭാഗമായി SSLC പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികൾക്കും സ്കൂൾ കൗൺസിലർ ടെ നേതൃത്വത്തിൽ യോഗ മെഡിറ്റേഷൻ സംഘടിപ്പിച്ചു. യോഗ ട്രൈനെർ വിനോദ് കുമാർ ക്ലാസ്സ്‌ നയിച്ചു.
Dvhss charamangalam സ്കൂളിൽ ക്യാമ്പ്‌ ന്റെ ഭാഗമായി SSLC പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികൾക്കും സ്കൂൾ കൗൺസിലർ ടെ നേതൃത്വത്തിൽ യോഗ മെഡിറ്റേഷൻ സംഘടിപ്പിച്ചു. യോഗ ട്രൈനെർ വിനോദ് കുമാർ ക്ലാസ്സ്‌ നയിച്ചു.
== മെറിറ്റ് ഈവനിങ് 2023-24 ==
2022 -23 അധ്യയന വർഷത്തെ കുട്ടികളുടെ നേട്ടങ്ങൾ പൊതുസമൂഹത്തെ അറിയിക്കുന്നതിനും അവരെ ആദരിക്കുന്നതിനും ആയി 2024 ഫെബ്രുവരി 16 വെള്ളിയാഴ്ച വൈകുന്നേരം 3.30ന് മെറിറ്റ് ഈവനിംഗ് സംഘടിപ്പിച്ചു . കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ഗീതാ കാർത്തികേയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ഉത്തമൻ അധ്യക്ഷൻ ആയ ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി രശ്മി കെ സ്വാഗതം ആശംസിച്ചു.പി ടി എ പ്രസിഡൻറ് ശ്രീ പി അക്ബർ മദർ പി ടി എ പ്രസിഡൻറ് ശ്രീമതി.സംഗീത , സ്റ്റാഫ് സെക്രട്ടറി ജയലാൽ സാർ എന്നിവർ ആശംസകളർപ്പിച്ചു.എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ, NMMS, യു എസ് എസ് ,എൽ എസ് എസ് പരീക്ഷ വിജയികൾ, എൻ സി സി ,രാജ്യപുരസ്കാർ ജേതാക്കൾ ,കലോത്സവ വിജയികൾ , സ്പോർട്സ് താരങ്ങൾ എന്നിവർ അനുമോദനം ഏറ്റുവാങ്ങി.
=='''ഇ താൾ മാഗസീൻ പ്രകാശനം'''==
=='''ഇ താൾ മാഗസീൻ പ്രകാശനം'''==
ലിറ്റിൽ കൈറ്റ്സ് 2022-25 batch തയ്യാറാക്കിയ ഇ താൾ എന്ന മാഗസിൻ ചൊവ്വാഴ്ച ( 27/2/24 ) ഗവ. ഡി വി എച്ച് എസ് എസ് , ചാരമംഗലം സ്കൂൾ പ്രിൻസിപ്പാൾ ശ്രീ മതി രശ്മി കെ പ്രകാശനം ചെയ്യ്തു - പി റ്റി എ പ്രസിഡന്റ് ശ്രീ അക്ബർ പി അദ്ധ്യക്ഷനായ ചടങ്ങിൽ ഹെഡ് മിസ്ട്രസ് ശ്രീമതി . നിഖില ശശി, കൈറ്റ് മിസ്ട്രസ് ശ്രീ മതി. വിജു പ്രിയ വി. എസ് ആശംസകൾ അർപ്പിച്ചു. തുടർന്ന് എഡിറ്റോറിയൽ ബോർഡിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ  ആദരിച്ചു. 2023 - 26 ബാച്ചിലേയും എഡിറ്റോറിയൽ അംഗങ്ങളും സന്നിഹിതരായ ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് അംഗം കുമാരി അമ്യതയുടെ ഈശ്വര പ്രാർത്ഥനയോടു തുടങ്ങിയ പരിപാടിയിൽ കൈറ്റ് മാസ്റ്റർ ശ്രീ. ഷാജി സാർ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് അംഗം അമ്യത രജീഷ് നന്ദിയും പറഞ്ഞു .

11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2203544" എന്ന താളിൽനിന്ന് ശേഖരിച്ചത്