"സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 8: വരി 8:
=== '''കളിസ്ഥലം''' ===
=== '''കളിസ്ഥലം''' ===
'''കുട്ടികൾക്ക് മികച്ച ഒരു കളിസ്ഥലം ഉണ്ട്.എല്ലാ ആഴ്ചയിലും കുട്ടികളെ കളിക്കാനായി പ്രതേക സമയം ക്രമീകരിചു നൽകിയിട്ടുണ്ട്. പ്ലേ   ഗ്രൗണ്ടിൽ സ്ലൈഡുകൾ ക്രമീകരിച്ചിട്ടുണ്ട്.കുട്ടികൾക്ക് കായികമായ ഉത്സാഹം ഉണ്ടാകാനും കായിക രംഗങ്ങളിൽ മികവ് ഉണ്ടാകാനുമായി ഈ കളിസ്ഥലം പ്രയോജനപ്പെടുത്തുന്നു. സ്കൂൾ അസംബ്ലി ഈ ഗ്രൗണ്ടിൽ വച്ച് നടത്താറുണ്ട്. കുട്ടികൾക്ക് സ്വതന്ത്രമായി നടക്കാനും ഓടാനും കളിക്കാനും ഈ ഗ്രൗണ്ട് സഹായകമാണ്.എല്ലാ കുട്ടികളും മികച്ച രീതിയിൽ ഈ കളിസ്ഥലം പ്രയോജനപ്പെടുത്തുന്നുണ്ട്.'''

=== പാർക്ക് ===
'''കുട്ടികൾക്ക് കളിക്കാനായി ഗ്രൗണ്ടിനോട് ചേർന്ന് നല്ലൊരു പാർക്കും അതിൽ സ്ലൈഡുകളും ക്രമീകരിച്ചിട്ടുണ്ട്.ഇത് കുട്ടികൾക്ക് സന്തോഷം പകരുന്നു.ഇടവേളകളിൽ കുട്ടികൾക്ക് സ്ലൈഡുകളിൽ കളിക്കാനുള്ള അവസരം ഉണ്ട്.കുട്ടികൾക്ക് കൂട്ട് കൂടാനും സന്തോഷിക്കാനും കായിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാനും ഈ സ്ലൈഡുകൾ സഹായിക്കുന്നു.'''
295

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2200614" എന്ന താളിൽനിന്ന് ശേഖരിച്ചത്