ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് കുറുമ്പലങ്ങോട്/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48457 (സംവാദം | സംഭാവനകൾ)
' === സയൻസ് ക്ലബ്ബ് === സയൻസ് ക്ലബ്ബ് കൺവീനർ- ഷീജ പി കെ ജോയിന്റ് കൺവീനർ- രജിത പി ക്ലബ്ബ് സെക്രട്ടറി- ആഷ്മിൻ സലീം ചാന്ദ്രദിനം ചാന്ദ്രദിന പരിപാടികൾ ഭംഗിയായി നടന്നു. ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
48457 (സംവാദം | സംഭാവനകൾ)
ചിത്രം ചേര‍ത്ത‍ു
 
വരി 1: വരി 1:

=== സയൻസ് ക്ലബ്ബ് ===
=== സയൻസ് ക്ലബ്ബ് ===
സയൻസ് ക്ലബ്ബ് കൺവീനർ- ഷീജ പി കെ
സയൻസ് ക്ലബ്ബ് കൺവീനർ- ഷീജ പി കെ  
ജോയിന്റ് കൺവീനർ- രജിത പി
 
ക്ലബ്ബ് സെക്രട്ടറി- ആഷ്മിൻ സലീം
ജോയിന്റ് കൺവീനർ- രജിത പി  
ചാന്ദ്രദിനം
 
ക്ലബ്ബ് സെക്രട്ടറി- ആഷ്മിൻ സലീം  
 
ചാന്ദ്രദിനം  
 
ചാന്ദ്രദിന പരിപാടികൾ ഭംഗിയായി നടന്നു. ക്ലാസ് തലത്തിലും സ്കൂൾതലത്തിലും ക്വിസ് മത്സരങ്ങൾ നടന്നു. ചാന്ദ്രയാത്രികരുടെ പ്രദർശനം, ഒന്നുമുതൽ ഏഴാം തരം വരെയുള്ള എല്ലാ കുട്ടികളും റോക്കറ്റ് നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. എൽ പി തലത്തിൽ ചാന്ദ്രദിന ഗാനാലാപനം നടത്തി.  

15:42, 11 മാർച്ച് 2024-നു നിലവിലുള്ള രൂപം

സയൻസ് ക്ലബ്ബ്

സയൻസ് ക്ലബ്ബ് കൺവീനർ- ഷീജ പി കെ

ജോയിന്റ് കൺവീനർ- രജിത പി

ക്ലബ്ബ് സെക്രട്ടറി- ആഷ്മിൻ സലീം

ചാന്ദ്രദിനം

ചാന്ദ്രദിന പരിപാടികൾ ഭംഗിയായി നടന്നു. ക്ലാസ് തലത്തിലും സ്കൂൾതലത്തിലും ക്വിസ് മത്സരങ്ങൾ നടന്നു. ചാന്ദ്രയാത്രികരുടെ പ്രദർശനം, ഒന്നുമുതൽ ഏഴാം തരം വരെയുള്ള എല്ലാ കുട്ടികളും റോക്കറ്റ് നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. എൽ പി തലത്തിൽ ചാന്ദ്രദിന ഗാനാലാപനം നടത്തി.

ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി, സന്ദേശം, സ്കൂൾ പാചകക്കാരെ ആദരിക്കൽ, ഫുഡ് ഫെസ്റ്റ് എന്നിവ നടന്നു.

ഭിന്നശേഷി ജനത്തോടനുബന്ധിച്ച്  പാതാറിലെ ആദരാലയം സന്ദർശിക്കുകയും ഒരു ദിവസം അവരോടൊത്ത് ചെലവഴിക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു