"എസ്സ്.കെ വി ഗവൺമെന്റ് യു പി എസ്സ് ഇലയ്ക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
45355-hmnw (സംവാദം | സംഭാവനകൾ) No edit summary |
45355-hmnw (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
വരി 7: | വരി 5: | ||
സ്വയം പ്രധിരോധ പരിശീലനം കുട്ടികൾക്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്ക് ശ്രീ വിനോദ് മാത്യു ശ്രീ രാജു ടി എന്നിവരുടെ നേതൃത്വത്തിൽ കരാട്ടെ പരിശീലനം നൽകിവരുന്നു | സ്വയം പ്രധിരോധ പരിശീലനം കുട്ടികൾക്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്ക് ശ്രീ വിനോദ് മാത്യു ശ്രീ രാജു ടി എന്നിവരുടെ നേതൃത്വത്തിൽ കരാട്ടെ പരിശീലനം നൽകിവരുന്നു | ||
'''യോഗ പരിശീലനം''' | |||
ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസിനെ ലക്ഷ്യമാക്കിയുള്ള ജീവിത രീതിയാണ് യോഗ . കുട്ടികളുടെ ശാരീരികവും ആത്മീയവും മാനസികവുമായ തലങ്ങളുടെ സമതുലിതാവസ്ഥ വികസിപ്പിക്കുന്നതിന് യോഗ അഭിവാജ്യ ഘടകമാണ്. അതിനാൽ യോഗ നിത്യ ജീവിതചര്യ ആക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനു സ്‌കൂളിൽ യോഗ പരിശീലനം നൽകിവരുന്നു. പരിശീലകരായ ശ്രീമതി ശുഭാ രാജു ,ശ്രീ നിധീഷ് ജെ നിധിയിരി ശ്രീമതി കൊച്ചുറാണി സെബാസ്റ്റ്യൻ എന്നിവർ കുട്ടികൾക്ക് യോഗ പരിശീലനം നൽകിവരുന്നു. |
15:44, 8 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കരാട്ടെ പരിശീലനം
സ്വയം പ്രധിരോധ പരിശീലനം കുട്ടികൾക്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്ക് ശ്രീ വിനോദ് മാത്യു ശ്രീ രാജു ടി എന്നിവരുടെ നേതൃത്വത്തിൽ കരാട്ടെ പരിശീലനം നൽകിവരുന്നു
യോഗ പരിശീലനം
ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസിനെ ലക്ഷ്യമാക്കിയുള്ള ജീവിത രീതിയാണ് യോഗ . കുട്ടികളുടെ ശാരീരികവും ആത്മീയവും മാനസികവുമായ തലങ്ങളുടെ സമതുലിതാവസ്ഥ വികസിപ്പിക്കുന്നതിന് യോഗ അഭിവാജ്യ ഘടകമാണ്. അതിനാൽ യോഗ നിത്യ ജീവിതചര്യ ആക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനു സ്‌കൂളിൽ യോഗ പരിശീലനം നൽകിവരുന്നു. പരിശീലകരായ ശ്രീമതി ശുഭാ രാജു ,ശ്രീ നിധീഷ് ജെ നിധിയിരി ശ്രീമതി കൊച്ചുറാണി സെബാസ്റ്റ്യൻ എന്നിവർ കുട്ടികൾക്ക് യോഗ പരിശീലനം നൽകിവരുന്നു.