"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/ടൂറിസം ക്ലബ്ബ് (മൂലരൂപം കാണുക)
14:39, 8 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച്കുട്ടിച്ചേർത്തു
(കുട്ടിച്ചേർത്തു) |
(കുട്ടിച്ചേർത്തു) |
||
വരി 1: | വരി 1: | ||
സ്കൂളിൽ ടൂറിസം | കൺവീനർ ബിജു സർ | ||
വിദ്യാർത്ഥികളിൽ വിനോദ സഞ്ചാരത്തി ൻറെ പ്രാധാന്യം, ഗുണങ്ങൾ, സാമൂഹിക- സാംസ്കാരിക സാമ്പത്തിക മൂല്യങ്ങൾ എന്നിവയെക്കുറിച്ചുള്ള അവബോധം വരുത്തുന്നതിനു വേണ്ടിയാണ് നമ്മുടെ സ്കൂളിൽ ഈ ക്ലബ് രൂപീകരിച്ചിരിക്കുന്നത്. എല്ലാവർഷവും നമ്മുടെ സ്കൂളിൽ നിന്ന് പാഠ്യ പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട് പല യാത്രകളും സംഘടിപ്പിക്കാറുണ്ട്. ക്ലബ്ബിന്റെ ഭാഗമായി ഈ വർഷം സ്കൂളിൽ നിന്നും വിനോദയാത്ര പോയിരുന്നു. തോന്നയ്ക്കൽ ആശാൻ സ്മാരകം, ഹാപ്പി ലാൻഡ് വാട്ടർ പാർക്ക്, വേളി ഇക്കോ ടൂറിസം എന്നീ സ്ഥലങ്ങളാണ് സകുട്ടികളുന്ദർശിച്ചത്.യാത്ര കഴിഞ്ഞ് കുട്ടികൾ യാത്രാവിവരണം തയാറാക്കി.കുട്ടികളുടെ മാനസിക ഉല്ലാസ ത്തിനാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. നമ്മുടെ സ്കൂളിൽ നിന്നും ഏകദേശം ഏഴു കിലോമീറ്റർ അടുത്തായിട്ടാണ് പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കോവളം സ്ഥിതി ചെയ്യുന്നത്. ജനുവരി 25 ദേശീയ വിനോദസഞ്ചാര ദിനം ആയി ആഘോഷിക്കുന്നു. അത് യാത്രയുടെ മഹത്വം, പ്രകൃതിയെക്കുറിച്ച് അവർക്ക് കൂടുതൽ മനസ്സിലാക്കാനുള്ള അവസരവും ആണ് ഈ ക്ലബിലൂടെ ഞങ്ങൾ ഉദ്ദേശിക്കുന്നത്. | |||
* |