"സെന്റ് മാർത്താസ് യു പി എസ്സ് പൂഴിക്കോൽ/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45364-HM (സംവാദം | സംഭാവനകൾ)
No edit summary
45364-HM (സംവാദം | സംഭാവനകൾ)
No edit summary
വരി 10: വരി 10:

  ഇംഗ്ലീഷ്നോടുള്ള താൽപര്യവളർത്തുന്നതിനായി ഇംഗ്ലീഷ് അസംബ്ലി, വായനയിൽ താല്പര്യം വളർത്തുന്നതിനായി വായന കാർഡ്, ഇംഗ്ലീഷ് സംസാരിക്കുന്നതിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ തുടങ്ങിയവ നടത്തിവരുന്നു.
  ഇംഗ്ലീഷ്നോടുള്ള താൽപര്യവളർത്തുന്നതിനായി ഇംഗ്ലീഷ് അസംബ്ലി, വായനയിൽ താല്പര്യം വളർത്തുന്നതിനായി വായന കാർഡ്, ഇംഗ്ലീഷ് സംസാരിക്കുന്നതിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ തുടങ്ങിയവ നടത്തിവരുന്നു.
'''ശുചിത്വ ക്ലബ്ബ്'''
വ്യക്തി ശുചിത്വം പാലിക്കേണ്ടതിന്റെ ഭാഗമായി ജീവിതത്തിൽ ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചർച്ചകൾ നടത്തി. വെള്ളിയാഴ്ച ദിവസങ്ങളിൽ 'ഡ്രൈഡേ'യായി ആചരിച്ചുവരുന്നു. ഗാന്ധിജയന്തിയുടെ ഭാഗമായി സ്കൂൾ പരിസരവും സ്കൂളിന്റെ റോഡിന് ഇരുവശങ്ങളിലേയും പ്ലാസ്റ്റിക് മാലിന്യങ്ങളെല്ലാം പെറുക്കി വൃത്തിയാക്കി.