"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം

വരി 30: വരി 30:

എക്സിക്യട്ടിവ് മാർക്കറ്റിങ്ങ് ഓഫിസർമാരായ ലാലി മോൻ ഫിലിപ്പ്, ജസ്റ്റിൻ ജോസഫ് എന്നിവർ മത്സരങ്ങൾ ക്ക്, നേതൃത്വം നല്കി ഇൻലൻ്റിൽ ആദ്യമായി കത്തെഴുന്നത് കുട്ടികളിൽ, ആകാംഷയും കൗതുകവും ജനിപ്പിച്ചു. തുടർന്ന് കോട്ടയം വൈ.എം.സി.എ ഫിലാറ്റലി ക്ലബ് ,സ്കൂൾ ലൈബ്രറി ഹാളിൽ വിപുലമായസ്റ്റാമ്പ് ശേഖരണ പ്രദർശനം നടത്തി, നൂറ്റാണ്ടുകൾ പഴക്കമുള്ളതും വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള സ്റ്റാമ്പുകളുടെ ആകർഷകവും, വിഞ്ജാന പ്രദവുമായ ക കാഴ്ച വിദ്യാർത്ഥികൾക്ക് അമൂല്യമായ അറിവു പകർന്നു, കേരളത്തിലെ പ്രധാനഫിലാറ്റലിസ്റ്റ് മാരായ കെ.ടി ജോസഫ്, അതീഷ് കുമാർ ജയിൻ, അബ്ദുൾ ഹക്കിം മുസ എന്നിവരുടെ സാന്നിദ്ധ്യവും, പ്രഭാഷണവും വിദ്യാർത്ഥികളെ അറിവിൻ്റെ വിപുലമായ  ലോകത്തേയ്ക്ക് കൈപിടിച്ചു കൊണ്ടുപോയി.തുടർന്ന് ഹോബികളുടെ രാജാവായ സ്റ്റാമ്പുശേഖരണം, മൗണ്ട് കാർമ്മൽ ഫിലാറ്റിലിൻ ക്ലബിൻ്റെ ഉദ്ഘാടനവും നടന്നു. പ്രവർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ്, സീഡ് ക്ലബംഗങ്ങൾ, എൽസമ്മ, ലിൻസി, ബിന്ദു മോൾ എന്നിവർ നേതൃത്വം നല്കി.

'''മൗണ്ട്കാർമ്മൽ ലിറ്റിൽ കൈറ്റ്സ്'''
സ്‌കൂൾ തലത്തിൽ ലിറ്റൽ കൈറ്റ്സ് ആരംഭിച്ച കാലം മുതൽ മൗണ്ട് കാർമ്മലിൽ ലിറ്റൽ കൈറ്റ്സ് പ്രവർത്തനങ്ങൾ സജ്ജീവമായി നടക്കുന്നു .ആനിമേഷൻ ,സ്ക്രാച്ച്,മലയാളം കമ്പ്യൂട്ടിങ് ,ഇലക്ട്രോണിക്സ് ,റോബോട്ടിക്സ് ,സൈബർ സുരക്ഷാ തുടങ്ങിയ മേഖലകൾക്ക് പുറമെ സാമൂഹിക പ്രതിബദ്ധതയുള്ള വിവിധ കർമ്മ പരിപാടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നു പോരുന്നു .സ്‌കൂളിലും സ്‌കൂൾ പരിസരങ്ങളിലെ റോഡുകളിലും ട്രാഫിക്ക് ബോധവത്കരണവും  നിയന്ത്രണവും , ഡിജിറ്റൽ മീഡിയായുടെ സഹായത്തോടെ ,നടത്തുന്നു. പരിസ്ഥിതി സംരക്ഷണ ബോധവത്കരണം ,സ്‌കൂൾ മാഗസിനുകൾ ,ന്യൂസ് ലെറ്റേഴ്സ് ,ഡിജിറ്റൽ പത്രം ,സ്‌കൂൾ വീഡിയോകൾ തുടങ്ങി ഡിജിറ്റൽ സാങ്കേതിക വിദ്യ ആവശ്യമായി വരുന്ന എല്ലാ മേഖലകളിലും ലിറ്റൽ കൈറ്റ്സ് സജീവമായി പ്രവർത്തിച്ചു വരുന്നു .
1,439

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2180160" എന്ന താളിൽനിന്ന് ശേഖരിച്ചത്