"എം. എൽ. പി. എസ്. പാറളം/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
(.)
 
വരി 1: വരി 1:
   
[[പ്രമാണം:22240-M.L.P.School.jpg|ലഘുചിത്രം|2023-2024 പ്രവേശനോത്സവം|ഇടത്ത്‌]]

[[പ്രമാണം:22240-school.jpg|ലഘുചിത്രം|2023-2024 പ്രവേശനോത്സവം]]2023-2024 പ്രവേശനോത്സവം[[പ്രമാണം:22240.jpg|ലഘുചിത്രം|2023-2024 പ്രവേശനോത്സവം|നടുവിൽ]]
[[പ്രമാണം:22240-school.jpg|ലഘുചിത്രം|2023-2024 പ്രവേശനോത്സവം]]2023-2024 പ്രവേശനോത്സവം[[പ്രമാണം:22240.jpg|ലഘുചിത്രം|2023-2024 പ്രവേശനോത്സവം|നടുവിൽ]]2023-2024 പ്രവേശനോത്സവം
 
രാവിലെ 9 മണിയോട് കൂടി അദ്ധ്യാപകരും പി.ടി.എ, എം.പി.എ എല്ലാ അംഗങ്ങളും സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്നു. സ്കൂൾ പരിസരവും, ക്ലാസ് മുറികളും തലേ ദിവസം തന്നെ അലങ്കരിച്ചിരുന്നു.10 മണിയോട് കൂടി രക്ഷിതാക്കളും, കുട്ടികളും, നാട്ടുകാരും, വിശിഷ്ട വ്യക്തികളും എത്തിച്ചേർന്നു.10.30നു ഈശ്വര പ്രാർത്ഥനയോട് കൂടി യോഗം തുടങ്ങി.പ്രധാനാധ്യാപിക ശ്രീമതി.ലക്ഷ്മി ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു.വിശിഷ്ട അതിഥി വാർഡ് അംഗം സ്മിനു മുകേഷ് യോഗം ഉത്ഘാടനം ചെയ്തു.നവാകതരായ കുട്ടികളേ സ്കൂൾ മാനേജ്മെൻ്റ് പ്രതിനിതി ശ്രീ.വിശ്വനാഥൻ സർ ആശംസിച്ചു.തുടർന്നു കുട്ടികൾക്ക് ബലൂൺ, കിരീടം അണിയിച്ചു.എല്ലാവർക്കും മധുര പലഹാരം വിതരണം ചെയ്തു.പി.ടി.എ. പ്രസിഡൻ്റ് നീതു രജീവിൻ്റെ നന്ദിയോട് കൂടി യോഗം അവസാനിച്ചു.

22:56, 6 മാർച്ച് 2024-നു നിലവിലുള്ള രൂപം

2023-2024 പ്രവേശനോത്സവം