"എ.സി. കണ്ണൻ നായർ സ്മാരക ജി.യു.പി.എസ്. മേലാങ്കോട്ട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
നിരവധി പ്രയാസങ്ങൾക്കിടയിലൂടെയാണ് പിന്നീട് വിദ്യാലയം നീങ്ങിയത് .1980 വിദ്യാലയം യുപി സ്കൂൾ ആയി ഉയർത്തപ്പെട്ടു. പക്ഷേ ക്ലാസ് നടത്താൻ ആവശ്യത്തിന് ക്ലാസ് മുറികൾ ഇല്ലായിരുന്നു. സർക്കാർ അനുവദിച്ച ഒരു കെട്ടിടം പണി തീർക്കുന്നതിനുള്ള ശ്രമമാണ് സ്പോൺസറിംഗ് കമ്മിറ്റി നടത്തിയത്. എ.സി. മോഹനൻ നമ്പ്യാർ, വീട്ടൽ ഷേണായ്, കറുത്തമ്പു മേസ്ത്രി,ഉമേഷ് കാമത്ത് സി.എൻ.കമ്മാരൻ നായർ എന്നിവരുടെ കാര്യക്ഷമമായ പ്രവർത്തനം കൊണ്ട് കെട്ടിടനിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞു. റവന്യൂ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ ചന്ദ്രശേഖരൻ സവിശേഷശ്രദ്ധ വിദ്യാലയത്തിൽ പഠിപ്പിക്കുകയുണ്ടായി. 1995 തന്നെ വിദ്യാലയം കണ്ണൻ നായരുടെ സ്മരണയ്ക്കായി ശ്രമങ്ങൾ ആരംഭിച്ചു പക്ഷേ ചില സാങ്കേതിക പ്രശ്നങ്ങൾ തട്ടിമുട്ടി പ്രവർത്തനം മന്ദഗതിയിലായി. എന്നാൽ കണ്ണൻ നായരെ സ്നേഹിക്കുന്ന പ്രാദേശിക സമൂഹം ശ്രമം ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. 2012 ഈ വിദ്യാലയം എ.സി. കണ്ണൻ നായർ സ്മാരക ഗവൺമെൻറ് യുപിസ്കൂൾ മേലാംകോട് എന്ന പേരിൽ അറിയാൻ തുടങ്ങി .തന്റെ സമ്പത്തും സമയവും ജീവിതം തന്നെയും രാജ്യത്തിന് സമർപ്പിച്ച ഒരു മഹാപുരുഷനുള്ള നിത്യസ്മാരകമായി ഇത് മാറി. | നിരവധി പ്രയാസങ്ങൾക്കിടയിലൂടെയാണ് പിന്നീട് വിദ്യാലയം നീങ്ങിയത് .1980 വിദ്യാലയം യുപി സ്കൂൾ ആയി ഉയർത്തപ്പെട്ടു. പക്ഷേ ക്ലാസ് നടത്താൻ ആവശ്യത്തിന് ക്ലാസ് മുറികൾ ഇല്ലായിരുന്നു. സർക്കാർ അനുവദിച്ച ഒരു കെട്ടിടം പണി തീർക്കുന്നതിനുള്ള ശ്രമമാണ് സ്പോൺസറിംഗ് കമ്മിറ്റി നടത്തിയത്. എ.സി. മോഹനൻ നമ്പ്യാർ, വീട്ടൽ ഷേണായ്, കറുത്തമ്പു മേസ്ത്രി,ഉമേഷ് കാമത്ത് സി.എൻ.കമ്മാരൻ നായർ എന്നിവരുടെ കാര്യക്ഷമമായ പ്രവർത്തനം കൊണ്ട് കെട്ടിടനിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞു. റവന്യൂ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ ചന്ദ്രശേഖരൻ സവിശേഷശ്രദ്ധ വിദ്യാലയത്തിൽ പഠിപ്പിക്കുകയുണ്ടായി. 1995 തന്നെ വിദ്യാലയം കണ്ണൻ നായരുടെ സ്മരണയ്ക്കായി ശ്രമങ്ങൾ ആരംഭിച്ചു പക്ഷേ ചില സാങ്കേതിക പ്രശ്നങ്ങൾ തട്ടിമുട്ടി പ്രവർത്തനം മന്ദഗതിയിലായി. എന്നാൽ കണ്ണൻ നായരെ സ്നേഹിക്കുന്ന പ്രാദേശിക സമൂഹം ശ്രമം ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. 2012 ഈ വിദ്യാലയം എ.സി. കണ്ണൻ നായർ സ്മാരക ഗവൺമെൻറ് യുപിസ്കൂൾ മേലാംകോട് എന്ന പേരിൽ അറിയാൻ തുടങ്ങി .തന്റെ സമ്പത്തും സമയവും ജീവിതം തന്നെയും രാജ്യത്തിന് സമർപ്പിച്ച ഒരു മഹാപുരുഷനുള്ള നിത്യസ്മാരകമായി ഇത് മാറി. | ||
ഇന്ന് കാസർകോട് ജില്ലയിൽ തലയെടുപ്പോടെ നിൽക്കുന്ന ഒരു യുപിസ്കൂൾ ആണിത് .നൂതന അക്കാദമിക സമ്പ്രദായങ്ങളും കലാകായിക പരിശീലനവുമായി വിദ്യാലയം മുന്നോട്ടു കുതിക്കുന്നു ."മേലാങ്കൊട്ടുമുന്നോട്ട് "എന്ന മുദ്രാവാക്യം ഏറ്റെടുത്തു കൊണ്ടാണ് പ്രാദേശിക സമൂഹം പിന്തുണയുമായി സ്കൂളിന് ഒപ്പമുള്ളത്. ഇന്ന് അതിമനോഹരമായ കെട്ടിട സമുച്ചയം, മോഡൽ പ്രീ പ്രൈമറി വിഭാഗം ,ശുചിത്വ സമുച്ചയം ഡിജിറ്റൽ ലൈബ്രറി എന്നിവ ഉള്ളവിദ്യാലയം ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. | ഇന്ന് കാസർകോട് ജില്ലയിൽ തലയെടുപ്പോടെ നിൽക്കുന്ന ഒരു യുപിസ്കൂൾ ആണിത് .നൂതന അക്കാദമിക സമ്പ്രദായങ്ങളും കലാകായിക പരിശീലനവുമായി വിദ്യാലയം മുന്നോട്ടു കുതിക്കുന്നു ."മേലാങ്കൊട്ടുമുന്നോട്ട് "എന്ന മുദ്രാവാക്യം ഏറ്റെടുത്തു കൊണ്ടാണ് പ്രാദേശിക സമൂഹം പിന്തുണയുമായി സ്കൂളിന് ഒപ്പമുള്ളത്. ഇന്ന് അതിമനോഹരമായ കെട്ടിട സമുച്ചയം, മോഡൽ പ്രീ പ്രൈമറി വിഭാഗം ,ശുചിത്വ സമുച്ചയം ഡിജിറ്റൽ ലൈബ്രറി എന്നിവ ഉള്ളവിദ്യാലയം ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്ന ഒന്നായി മാറിയിരിക്കുന്നു.<gallery> | ||
പ്രമാണം:12336KGD.jpeg|എ സി കണ്ണൻ നായർ പ്രതിമ | |||
</gallery> | |||