"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41409 (സംവാദം | സംഭാവനകൾ)
41409 (സംവാദം | സംഭാവനകൾ)
വരി 142: വരി 142:
# പിയർ
# പിയർ
#
#
=='''പ്രീ പ്രൈമറി ആട്ടവും പാട്ടും - താളം'''==
പ്രാക്കുളം ഗവ. എൽ.പി. സ്കൂളിൽ പ്രീ പ്രൈമറി ആട്ടവും പാട്ടും

കൊല്ലം : സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ 'ആട്ടവും പാട്ടും’ പരിപാടി താളം പ്രാക്കുളം ഗവ. എൽ.പി. സ്കൂളിൽ തൃക്കരുവ ഗ്രാമ പഞ്ചായത്ത് മെംബർ ഡാഡു കോടിയിൽ ഉദ്ഘാടനം ചെയ്തു. ഓലപീപ്പി, ചിരട്ടയിൽ നിർമ്മിച്ച ചെണ്ട, കിലുക്ക്, ദഫ്, കീബോർഡ് തുടങ്ങിയ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് കുട്ടികൾ വിവിധ അവതരണങ്ങൾ നടത്തി.  