"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 111: | വരി 111: | ||
==അന്താരാഷ്ട്ര തിനവിള മഹോത്സവം== | ==അന്താരാഷ്ട്ര തിനവിള മഹോത്സവം== | ||
==പഠനോത്സവം== | ==പഠനോത്സവം== | ||
==നന്മമരം== | |||
123 വർഷം പാരമ്പര്യം പേറുന്ന പ്രാക്കുളം ഗവൺമെന്റ് എൽപി സ്കൂളിൽ | |||
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും പൊതുസമൂഹ | |||
ത്തിനും കൊടുക്കുന്ന ബോധവൽക്കരണത്തിന് വേണ്ടി നന്മമരം ഗ്ലോബൽ | |||
ഫൗണ്ടേഷനും റോട്ടറി ക്ലബി ഓഫ് ദേശിംഗനാട് കൊല്ലവും സംയുക്തമായി | |||
സംഘടിപ്പിച്ച വൃക്ഷ വ്യാപന പദ്ധതിയായ മധുരവനം സ്‌കുൾ അങ്കണത്തിൽ | |||
ശ്രീ.മുകേഷ് എം.എൽ.എ ഫലവൃക്ഷ തൈ നട്ടുകൊണ്ട് ഉദ്ഘാടനം | |||
നിർവഹിച്ചു. വനവാസ മേഖലയിൽ നിന്നും മൃഗങ്ങൾ ജനവാസ മേഖലയിലേക്ക് | |||
കടന്നുവരുന്നത് പരിസ്ഥിതിയുടെ ശോഷണം മൂലമാണെന്ന് ശ്രി.മുകേഷ് | |||
അഭിപ്രായപ്പെട്ടു.നന്മ മരം പോലെയുള്ള പരിസ്ഥിതി വൃക്ഷ വ്യാപന സംഘടനകളുടെ | |||
പ്രവർത്തനങ്ങൾ ഈ അവസരത്തിൽ വളരെ ശ്ലാഘനീയമാണെന്ന് അദ്ദേഹം | |||
പറയുകയുണ്ടായി... തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സരസ്വതി | |||
രാമചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ | |||
സംസ്ഥാന ചീഫ് കോഡി നേറ്റർ ശ്രീ.ജേക്കബ് എസ്.മുണ്ടപ്പുളം വിഷയ അവതരണം | |||
നടത്തുകയും വാർഡ് മെമ്പർ ഡാഡു കോടിയിൽ, റോട്ടറി ക്ലബ് പ്രസിഡന്റ് ശ്രീ. | |||
അവിനാഷ് കുമാർ, റോട്ടറി ഡിസ്റ്റിക് പ്രോജക്ട് ചെയർമാൻ ജി.ഗിരി എന്നിവർ | |||
ആശംസയും.സ് കൂൾ ഹെഡ് മാസ്റ്റർ എസ് കണ്ണൻ സ്വാഗതവും, | |||
പി.ടി.എ..പസിഡന്റ് ശ്രീ.ജൻവാരിയോസ് കൃതജ്ഞതയും പറഞ്ഞു. സമൂഹത്തിന്റെ | |||
നാനാതുറയിലുള്ള വ്യക്തിത്വങ്ങൾ മധുരവന സൃഷ്ടിക്കായി ഫലവൃക്ഷ തൈ | |||
നട്ട്കൊണ്ട് പദ്ധതിയിൽ പങ്കാളിത്തം വഹിക്കുകയും ചെയ്തു. | |||
==സ്കൂൾ വാർഷികം== | ==സ്കൂൾ വാർഷികം== | ||