"ആർ. സി. എൽ. പി. എസ് കീഴാറൂർ/കുഞ്ഞെഴുത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== '''അമ്മ''' == അമ്മ എന്ന കവിതയോളം വരില്ല ഒരു താരാട്ട് പാട്ടും അച്ചൻ എന്ന നിഴലിനോളം വരില്ല ഒരു മേൽക്കൂരയും ചേട്ടൻ എന്ന സൂര്യനോളം വരില്ല ഒരു വഴിവിളക്കും നീ അണയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 26: വരി 26:
ലോകമായിരുന്നു എപ്പോഴും ഒരു കുുടുംബം
ലോകമായിരുന്നു എപ്പോഴും ഒരു കുുടുംബം


ദേവനന്ദ
'''ദേവനന്ദ'''


4.A
'''4.A'''

12:25, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മ

അമ്മ എന്ന കവിതയോളം

വരില്ല ഒരു താരാട്ട് പാട്ടും

അച്ചൻ എന്ന നിഴലിനോളം

വരില്ല ഒരു മേൽക്കൂരയും

ചേട്ടൻ എന്ന സൂര്യനോളം

വരില്ല ഒരു വഴിവിളക്കും

നീ അണയാതെ നോക്കുക

ഈ സ്നേഹനാളങ്ങളെ

നാലു ചുവരിനകത്ത്

എരിഞ്ഞടങ്ങിയ സ്വപ്നങ്ങളും

ചിറകരിഞ്ഞ ആഗ്രഹങ്ങളും കൊണ്ട്

നമ്മുടെ അമ്മമാർ തീർത്ത

ലോകമായിരുന്നു എപ്പോഴും ഒരു കുുടുംബം

ദേവനന്ദ

4.A