ഉള്ളടക്കത്തിലേക്ക് പോവുക

"സി.സി.എം. എച്ച്.എസ്.എസ്. കരിക്കാട്ടൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT322 (സംവാദം | സംഭാവനകൾ)
No edit summary
Kites2019 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=
|അധ്യയനവർഷം=
|അധ്യയനവർഷം=2021-24
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=
|അംഗങ്ങളുടെ എണ്ണം=
|അംഗങ്ങളുടെ എണ്ണം=34
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=കാട്ടയം
|ഉപജില്ല=
|ഉപജില്ല=കറുകച്ചാൽ
|ലീഡർ=
|ലീഡർ=ഫാത്തിമ സ് ലിം
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=റീന നചറിയാൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|ചിത്രം=
|ചിത്രം=

12:18, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help
-ലിറ്റിൽകൈറ്റ്സ്
അംഗങ്ങളുടെ എണ്ണം34
റവന്യൂ ജില്ലകാട്ടയം
ഉപജില്ല കറുകച്ചാൽ
ലീഡർഫാത്തിമ സ് ലിം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റീന നചറിയാൻ
അവസാനം തിരുത്തിയത്
05-03-2024Kites2019


വിവര വിനിമയ സാങ്കേതിക വിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഈ യുഗത്തിൽ പ്രസ്തുത സങ്കേതങ്ങൾ സമർത്ഥമായി ഉപയോഗിക്കുന്നതിനും കുട്ടികളുടെ സർഗാത്മകത പ്രയോജനപ്പെടുത്തുന്നതിനും വേണ്ടി രൂപീകരിച്ച കൂട്ടായമയാണ് ലിറ്റിൽ കൈറ്റ് സ് .2018 ൽ സംസ്ഥാനത്ത് ആരംഭിച്ചപ്പോൾ  40 കുട്ടികളുമായി സി.സി എം എച്ച്.എസ് എസ് ലും പ്രവർത്തനം തുടങ്ങി. 8 ലെ കുട്ടികൾക്കുളള പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അംഗത്വം.

    ഗ്രാഫിക്സ് & ആനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്& ഇന്റർനെറ്റ് , സ്ക്രാച്ച്, റോബോട്ടിക് സ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നല്കി വരുന്നു

2020 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ 40 കുട്ടികൾക്ക് A grade ഉം 25 മാർക്ക് ഗ്രേസ് മാർക്കും ലഭിച്ചു

2021 ൽ 39 പേർക്ക് ബോണസ് പോയിന്റ് ലഭിച്ചുഡിജിറ്റൽ മാഗസിൻ 2019