"എം.ജി.എം.എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ജി.എം.എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ (മൂലരൂപം കാണുക)
10:54, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2017→മാനേജ്മെന്റ്
| വരി 54: | വരി 54: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സ്കൂള്‍ മാനേജ്മെന്‍റ് 231- നമ്പര്‍ എന്‍. എസ്. എസ്. കരയോഗത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട പ്രഗത്ഭരായ അംഗങ്ങളാണ്. സാരഥികള്‍- പ്രാരംഭഘട്ടത്തില്‍ മാനേജര്‍ കൊറ്റമംഗലം കെ.ആര്‍. നാരായണന്‍ നായരായിരുന്നു. പിന്നീട് മാനേജരായിരുന്ന പി.പി. അയ്യപ്പന്‍ നായര്‍ നാടിനേയും, സ്ഥാപനത്തിനേയും നിസ്വാര്‍ത്ഥമായി സേവിച്ചആളാണ്. കെ.സി. ശിവരാമന്‍ നായര്‍, എന്‍.എം. ശ്രീധരന്‍ നായര്‍, കെ.പി. രാമന്‍നായര്‍, പി.ജി. ഗോപാലകൃഷ്ണന്‍ നായര്‍, കെ.എന്‍. പരമേശ്വരന്‍ നായര്‍, വി.ആര്‍. രാമചന്ദ്രന്‍ നായര്‍, കെ. എസ്. കൃഷ്ണന്‍ നായര്‍, ആര്‍ . രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ ഈ സ്കൂളിന്‍റെ പ്രഗത്ഭരായ മാനേജര്‍മാരായിരുന്നു. ഇപ്പോള്‍ | സ്കൂള്‍ മാനേജ്മെന്‍റ് 231- നമ്പര്‍ എന്‍. എസ്. എസ്. കരയോഗത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട പ്രഗത്ഭരായ അംഗങ്ങളാണ്. സാരഥികള്‍- പ്രാരംഭഘട്ടത്തില്‍ മാനേജര്‍ കൊറ്റമംഗലം കെ.ആര്‍. നാരായണന്‍ നായരായിരുന്നു. പിന്നീട് മാനേജരായിരുന്ന പി.പി. അയ്യപ്പന്‍ നായര്‍ നാടിനേയും, സ്ഥാപനത്തിനേയും നിസ്വാര്‍ത്ഥമായി സേവിച്ചആളാണ്. കെ.സി. ശിവരാമന്‍ നായര്‍, എന്‍.എം. ശ്രീധരന്‍ നായര്‍, കെ.പി. രാമന്‍നായര്‍, പി.ജി. ഗോപാലകൃഷ്ണന്‍ നായര്‍, കെ.എന്‍. പരമേശ്വരന്‍ നായര്‍, വി.ആര്‍. രാമചന്ദ്രന്‍ നായര്‍, കെ. എസ്. കൃഷ്ണന്‍ നായര്‍, ആര്‍ . രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ ഈ സ്കൂളിന്‍റെ പ്രഗത്ഭരായ മാനേജര്‍മാരായിരുന്നു. ഇപ്പോള്‍ സി കെ സുകുമാരൻ നായർ സ്കൂള്‍ മാനേജരായി പ്രവര്‍ത്തിക്കുന്നു. മലമേല്‍ എം.കെ. രാമന്‍ നായരായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍, മിഡില്‍ സ്കൂളായിരുന്നപ്പോള്‍ റവ.ഫാദര്‍ സി.സി. സ്കറിയാ ഹെഡ്മാസ്റ്ററായിരുന്നു. | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||