"ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}പാഠ്യ പഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി മികച്ച സ്കൂളിനുള്ള അവാർഡ് പലപ്രാവശ്യം  ബി ടി കെ  നേടിയെടുത്തിട്ടുണ്ട്.
 
എല്ലാ വർഷവും സ്കൂൾ ഉപജില്ലാ കലോത്സവങ്ങളിലും കായിക മത്സരങ്ങളിലും ഓവർ ഓൾ ചാംപ്യൻഷിപ്പും നേടിയെടുക്കുന്നു.കൂടാതെ, അറബിക് മത്സരങ്ങളിലും നമ്മുടെ സ്കൂൾ തന്നെയാണ്  എല്ലാ വർഷവും ഒന്നാമതെത്തുന്നത്. ഈ വർഷം  നവകേരള സദസ്സിൽ നടത്തപ്പെട്ട ചിത്ര രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതും, ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചതിനും സ്കൂൾ മികച്ച അംഗീകാരം നേടുകയുണ്ടായി
138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2138946" എന്ന താളിൽനിന്ന് ശേഖരിച്ചത്