"ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | സ്കൂളിൻറെ പ്രവർത്തനങ്ങൾ- അക്കാദമിക പ്രവർത്തങ്ങളിൽ മാത്രമല്ല, എക്സ്ട്രാ കരിക്കുലർ പ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു. | ||
ഉല്ലാസ ഗണിതം, ഹലോ ഇംഗ്ലീഷ്, മധുരം മലയാളം, അമ്മവായന ,കണക്കും കളികളും - കൂടാതെ ലൈബ്രറി, വായനമൂല ,ചിത്ര വായന...... | |||
തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു. | |||
സാമൂഹിക ഇടപെടലുകൾ , ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ , സാമൂഹിക സേവന പ്രവർത്തനങ്ങൾ, അഗതി മന്ദിരങ്ങൾ അനാഥാലയങ്ങൾ തുടങ്ങിയവ സന്ദർശിച്ചു വേണ്ടുന്ന സഹങ്ങൾ എത്തിക്കുക,തുടങ്ങിയ പ്രവർത്തങ്ങളിലൂടെ സാമൂഹിക നന്മകൾ മനസ്സിലാക്കുന്നതിനും ജീവിതത്തിൽ പകർത്തുന്നതിനും ഇത് ഉപകാരപ്പെടുന്നു{{PSchoolFrame/Pages}} | |||