"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 35: | വരി 35: | ||
{| class="wikitable sortable" style="text-align:center | {| class="wikitable sortable" style="text-align:center | ||
|- | |- | ||
! Sl Nr !! Admission Nr !! Name 0f Students !! class | ! Sl Nr !! Admission Nr !! Name 0f Students !! class | ||
|- | |- | ||
| 1 || 10790|| Sreenanda Sunilkumar||10 | | 1 || 10790|| Sreenanda Sunilkumar||10 | ||
|- | |- | ||
| 2 || 10800|| Abhijith V B || 10 | | 2 || 10800|| Abhijith V B || 10 | ||
|- | |- | ||
| 3 || 10803|| Anusree P G || 10 | | 3 || 10803|| Anusree P G || 10 | ||
|- | |- | ||
| 4 || 10822|| Avani R|| 10 | | 4 || 10822|| Avani R|| 10 | ||
|- | |- | ||
| 5 || 112|| Bhagyalekshmi K S || 10 | | 5 || 112|| Bhagyalekshmi K S || 10 | ||
|- | |- | ||
| 6 || 120|| Ashna V || 10 | | 6 || 120|| Ashna V || 10 | ||
|- | |- | ||
| 7 || 122|| Anjal a || 10 | | 7 || 122|| Anjal a || 10 | ||
|- | |- | ||
| 8 || 129|| Harinandana P || 10 | | 8 || 129|| Harinandana P || 10 | ||
|- | |- | ||
|9 | |9 | ||
വരി 58: | വരി 57: | ||
|Feba K J | |Feba K J | ||
|10 | |10 | ||
|- | |- | ||
|10 | |10 | ||
വരി 64: | വരി 62: | ||
|Ajush Aji | |Ajush Aji | ||
|10 | |10 | ||
|- | |- | ||
|11 | |11 | ||
വരി 70: | വരി 67: | ||
|Ziyana S | |Ziyana S | ||
|10 | |10 | ||
|- | |- | ||
|12 | |12 | ||
വരി 76: | വരി 72: | ||
|Abhirami N U | |Abhirami N U | ||
|10 | |10 | ||
|- | |- | ||
|13 | |13 | ||
വരി 82: | വരി 77: | ||
|Arya Ajimon | |Arya Ajimon | ||
|10 | |10 | ||
|- | |- | ||
|14 | |14 | ||
വരി 88: | വരി 82: | ||
|Aiswarya Salimkumar | |Aiswarya Salimkumar | ||
|10 | |10 | ||
|- | |- | ||
|15 | |15 | ||
വരി 94: | വരി 87: | ||
|Prarthana P | |Prarthana P | ||
|10 | |10 | ||
|- | |- | ||
|16 | |16 | ||
വരി 100: | വരി 92: | ||
|Rohini M S | |Rohini M S | ||
|10 | |10 | ||
|- | |- | ||
|17 | |17 | ||
വരി 106: | വരി 97: | ||
|Pooja p | |Pooja p | ||
|10 | |10 | ||
|- | |- | ||
|18 | |18 | ||
വരി 112: | വരി 102: | ||
|Prayaga Prasad | |Prayaga Prasad | ||
|10 | |10 | ||
|} | |} |
14:49, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
പുതിയ ബാച്ചിലേക്ക് കുട്ടികളെ പ്രവേശന പരീക്ഷയ്ക്ക് LKMS ൽ രജിസ്റ്റർ ചെയ്തു. ഇവർക്ക് പ്രവേശന പരീക്ഷ പരിശീലനം നൽകുന്നതിനായി എല്ലാവരേയും ചേർത്തുകൊണ്ട് വാട്സാപ്പ് ഗ്രൂപ്പ് രൂപികരിക്കുകയും പരീക്ഷയുമായിബന്ധപ്പെട്ട വിക്ട്ടേഴസ് ചാനലിന്റെ മുൻ ക്ലാസ്സുകളും, മറ്റ് പരിശീലനപരിപാടികളും നടത്തി. 2022 മാർച്ച് 19ന് നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ 26 കുട്ടികൾക്ക് അംഗത്വം ലഭിച്ചു .
ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾതല ക്യാമ്പ് 2022
ലിറ്റിൽ കൈറ്റ്സ് 2021 - 24 ബാച്ചിന്റെ യൂണിറ്റ് പ്രവർത്തനങ്ങളുടെ ഭാഗമായ ഏകദിന സ്കൂൾതല ക്യാമ്പ് 2022 ഡിസംബർ മൂന്നിന് കമ്പ്യൂട്ടർ ലാബിൽ വച്ചു നടന്നു . ഹെഡ്മിസ്ട്രസ് സുജ യു നായർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . കൈറ്റ് മാസ്റ്റർ ശ്രീ ബാലചന്ദ്രൻ ജി സ്വാഗതം പറഞ്ഞു .കൈറ്റ് മിസ്ട്രസ് ശ്രീമതി മഞ്ജുഷ കെ എം നന്ദി പറഞ്ഞതോടെ ഉദ്ഘാടന സെഷൻ അവസാനിച്ചു . തുടർന്ന് ക്യാമ്പിന്റെ ഭാഗമായി കുട്ടികളെ grouping.sb 3പ്രോഗ്രാമിന്റെ സഹായത്തോടെഗ്രൂപ്പുകളായി തിരിച്ചു .തുടർന്ന് ക്യാമ്പുകളിൽ മത്സരബുദ്ധി ഉണർത്തുന്നതിനുള്ള പ്രവർത്തനമായ ball hitting. sb3എന്ന ഗെയിമിൽ വിവിധ ഗ്രൂപ്പുകളിൽ നിന്നുള്ള അംഗങ്ങൾ ആവേശത്തോടെ പങ്കെടുത്തു.ഗെയിമിൽ വിജയിച്ചവരുടെ പോയിന്റുകൾ രേഖപ്പെടുത്തി.ലിറ്റിൽ കൈറ്റ്സിന്റെ വിവിധ പ്രവർത്തന മേഖലകളെ കുറിച്ച് പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശിപ്പിച്ച്, പ്രധാന പോയിന്റുകൾ രേഖപ്പെടുത്തുന്നു . ഓരോ ഗ്രൂപ്പിനും കിട്ടിയ സ്കോറുകൾ രേഖപ്പെടുത്തി. തുടർന്ന് സെഷൻ രണ്ടിൽ 2D,3D അനിമേഷൻ സിനിമകളുടെ വ്യത്യാസം മനസിലാക്കുകയും റ്റുപി റ്റ്യൂബ് ഡെസ്ക് ഉപയോഗിച്ച് 'പട്ടത്തിന്റെ യാത്ര ' എന്ന അനിമേഷൻ തയാറാക്കുകയും ചെയ്തു. പട്ടത്തിന്റെ തുടർ യാത്ര തയ്യാറാക്കൽ അസൈൻമെന്റായി നൽകി. ഉച്ചയ്ക്ക് 1pm ന് സെഷൻ 2 അവസാനിച്ചു. കൃത്യം 2 മണിയ്ക്ക് സെഷൻ 3 ആരംഭിച്ചു. സ്ക്രാച്ച് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള കാർഗെയിം തയാറാക്കി. റിസോഴ്സിൽ നൽകിയിരിക്കുന്ന സ് പ്രൈറ്റുകൾ ഉപയോഗിച്ചുള്ള പുതിയ ഗെയിം തയാറാക്കൽ അസൈൻമെന്റ് നൽകി.MIT ആപ്പ് ഇൻവെന്റർ സോഫ്റ്റ് വെയർ പരിചയപ്പെടുത്തി. 4 മണിയോടെ ആരംഭിച്ച സമാപന സെഷനിൽ വിഡിയോ കോൺഫറൻസിങ് വഴി തുറവൂർ സബ്ജില്ല മാസ്റ്റർ ട്രെയിനർ ശ്രീ.ജോർജുകുട്ടി സാറാണ് കുട്ടികളുമായി ഇന്ററാക്ട് ചെയ്തത്. LK അംഗം രോഹിണി എം എസ് ഇന്നത്തെ പ്രവർത്തനങ്ങൾ ഈ സെഷനിൽ അവതരിപ്പിച്ചു. തുടർന്ന് വിവിധ ഗ്രൂപ്പ് അംഗങ്ങളായ ആവണി , അഭിജിത് , അഭിരാമി എന്നിവർ നന്ദി പറഞ്ഞു. 4.30 ന് ക്യാമ്പ് അവസാനിച്ചു.
34041-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 34041 |
യൂണിറ്റ് നമ്പർ | LK/2018/34041 |
അംഗങ്ങളുടെ എണ്ണം | 18 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ലീഡർ | ആവണി ആർ |
ഡെപ്യൂട്ടി ലീഡർ | രോഹിണി എം എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബാലചന്ദ്രൻ ജി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മഞ്ജുഷ കെ എം |
അവസാനം തിരുത്തിയത് | |
02-03-2024 | 34041SCSHSS |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
Sl Nr | Admission Nr | Name 0f Students | class |
---|---|---|---|
1 | 10790 | Sreenanda Sunilkumar | 10 |
2 | 10800 | Abhijith V B | 10 |
3 | 10803 | Anusree P G | 10 |
4 | 10822 | Avani R | 10 |
5 | 112 | Bhagyalekshmi K S | 10 |
6 | 120 | Ashna V | 10 |
7 | 122 | Anjal a | 10 |
8 | 129 | Harinandana P | 10 |
9 | 135 | Feba K J | 10 |
10 | 142 | Ajush Aji | 10 |
11 | 172 | Ziyana S | 10 |
12 | 279 | Abhirami N U | 10 |
13 | 281 | Arya Ajimon | 10 |
14 | 327 | Aiswarya Salimkumar | 10 |
15 | 351 | Prarthana P | 10 |
16 | 355 | Rohini M S | 10 |
17 | 415 | Pooja p | 10 |
18 | 10878 | Prayaga Prasad | 10 |