"ജി.എൽ.പി.എസ് വെണ്ടേക്കുംപൊട്ടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}സ്കൂൾ പ്രവർത്തനങ്ങളിൽ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലുള്ള പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നു പോരുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ വിവിധ പരിപാടികളിൽ കുട്ടികൾ പങ്കെടുത്തിട്ടുണ്ട്. അഭിനയക്കളരി, ചിത്രരചനാശിൽപശാല ഒക്കെയും കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു.  ശാസ്ത്രക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ശാസ്ത്രോത്സവത്തിനു മുന്നോടിയായി ബി. ആർ. സി. യിൽനിന്നും ക്രാഫ്റ്റ് ടീച്ചർ വനജ ടീച്ചർ പ്രവർത്തി പരിചയമേളയെ സംബന്ധിച്ച ക്ലാസ്സ് എടുക്കുകയും ശിൽപശാലക്ക് നേതൃത്വം നൽകുകയും ചെയ്തു. വിവിധ ഭാഷാക്ലബ്ബുകളുടെയും, സാമൂഹ്യശാസ്രക്ലബ്ബിൻറെയും സഹായത്തോടുകൂടി സബ്ജില്ലാ ശാസ്ത്രമേളയിൽ സ്കൂളിലെ കുട്ടികൾ മികച്ചപ്രകടനം കാഴ്ചവെച്ചു.
{{Yearframe/Header}}
 
സബ്ജില്ലാസ്പോർട്സ്, സബ്ജില്ലാ കലോത്സവം, എന്നിവയിലൊക്കെയും നമ്മുടെ കുട്ടികൾ മികച്ച നേട്ടം കൈവരിക്കുവാൻ സാധി്ച്ചിട്ടുണ്ട്.
 
എസ്.എസ്.ജി, പി.ടി.എ, പൂർവവിദ്യാർത്ഥികൾ എന്നിവരുടെയെല്ലാം പ്രവർത്തനങ്ങൾ സ്കൂളിന് വേണ്ടസമയത്ത് വേണ്ട രീതിയിൽ ലഭ്യമാകുന്നതിനാഗൽ വാർഷികം പോലുള്ള പരിപാടികൾ വളരെ ഗംഭീരമായിത്തന്നെയാണ് സ്കൂളിൽ നടന്നു വരുന്നത്.{{Yearframe/Header}}

21:02, 1 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ പ്രവർത്തനങ്ങളിൽ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലുള്ള പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നു പോരുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ വിവിധ പരിപാടികളിൽ കുട്ടികൾ പങ്കെടുത്തിട്ടുണ്ട്. അഭിനയക്കളരി, ചിത്രരചനാശിൽപശാല ഒക്കെയും കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു. ശാസ്ത്രക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ശാസ്ത്രോത്സവത്തിനു മുന്നോടിയായി ബി. ആർ. സി. യിൽനിന്നും ക്രാഫ്റ്റ് ടീച്ചർ വനജ ടീച്ചർ പ്രവർത്തി പരിചയമേളയെ സംബന്ധിച്ച ക്ലാസ്സ് എടുക്കുകയും ശിൽപശാലക്ക് നേതൃത്വം നൽകുകയും ചെയ്തു. വിവിധ ഭാഷാക്ലബ്ബുകളുടെയും, സാമൂഹ്യശാസ്രക്ലബ്ബിൻറെയും സഹായത്തോടുകൂടി സബ്ജില്ലാ ശാസ്ത്രമേളയിൽ സ്കൂളിലെ കുട്ടികൾ മികച്ചപ്രകടനം കാഴ്ചവെച്ചു.

സബ്ജില്ലാസ്പോർട്സ്, സബ്ജില്ലാ കലോത്സവം, എന്നിവയിലൊക്കെയും നമ്മുടെ കുട്ടികൾ മികച്ച നേട്ടം കൈവരിക്കുവാൻ സാധി്ച്ചിട്ടുണ്ട്.

എസ്.എസ്.ജി, പി.ടി.എ, പൂർവവിദ്യാർത്ഥികൾ എന്നിവരുടെയെല്ലാം പ്രവർത്തനങ്ങൾ സ്കൂളിന് വേണ്ടസമയത്ത് വേണ്ട രീതിയിൽ ലഭ്യമാകുന്നതിനാഗൽ വാർഷികം പോലുള്ള പരിപാടികൾ വളരെ ഗംഭീരമായിത്തന്നെയാണ് സ്കൂളിൽ നടന്നു വരുന്നത്.

2022-23 വരെ2023-242024-25