"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44552 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
44552-1 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 33: വരി 33:
പ്രകൃതി കനിഞ്ഞു നൽകിയ പൈതൃക സ്വത്താണ് കോട്ടുക്കോണം വരിക്ക മാങ്ങ .ലോകം മുഴുവൻ പേര് കേട്ട കോട്ടുക്കോണം മാങ്ങ ഇന്ന് അന്യം നിന്ന് പോകുന്ന അവസ്ഥയിലാണ്.അതുകൊണ്ടു ഈ പ്രാദേശിക പൈതൃക സ്വത്ത് കാത്തു സൂക്ഷിക്കാൻ ,വരും തലമുറയ്ക്കായ് കൈമാറാൻ കോട്ടുക്കോണം എൽ എം എസ് യൂ പി സ്കൂൾ   ഈ അധ്യയന വർഷത്തിൽ തുടക്കമിടുകയാണ്. ചക്കരമാമ്പഴവുമായി കുട്ടികളെ കാത്തിരിക്കുന്ന മുത്തശ്ശി മാവുകളെ ഇപ്പോൾ കാണാനില്ല.പക്ഷി പറവകൾക്കും ,അണ്ണാറക്കണ്ണനും ,കുഞ്ഞനുറുമ്പിനും അഭയകേന്ദ്രമായിരുന്ന എത്രയെത്ര നാട്ടുമാവുകളാണ് അന്യം നിന്നുപോയിരിക്കുന്നത് .നമ്മുടെ നാടിന്റെ പൈതൃക സ്വത്തായ കോട്ടുകോണം മാവിനെ നാടെങ്ങും വളർത്തണം.നാട്ടിൻപുറത്ത് നിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ മാവിനെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ചുമതലയാണ്.

=='''2022 _ 2023'''==
=='''2022 _ 2023'''==
[[പ്രമാണം:പരിസ്ഥിതി ദിനാചരണം jpg44552-1.jpeg|ലഘുചിത്രം]]പ്രാദേശിക പൈതൃക സ്വത്തായ കോട്ടുക്കോണം വരിക്ക മാവ്  കാത്തു സൂക്ഷിക്കാൻ 2023 _ 2024 അധ്യയന വർഷത്തിൽ  ജൂൺ 5 പരിസ്ഥിതി ദിനത്തിൽ  കോട്ടക്കോണം പ്രദേശത്തു   നിന്നും വരിക്ക  മാവിൻ തൈകൾ  ശേഖരിച്ചു വിദ്യാർത്ഥികൾക്കും, അടുത്തുള്ള പൊതു സ്ഥാപനങ്ങളിലും നൽകാൻ സാധിച്ചു  അതോടൊപ്പം സ്കൂൾ കോമ്പൗണ്ടിലും മാവിൻ തൈകൾ വച്ച് പിടിപ്പിച്ചു .
[[പ്രമാണം:പരിസ്ഥിതി ദിനാചരണം jpg44552-1.jpeg|ലഘുചിത്രം]]പ്രാദേശിക പൈതൃക സ്വത്തായ കോട്ടുക്കോണം വരിക്ക മാവ്  കാത്തു സൂക്ഷിക്കാൻ 2023 _ 2024 അധ്യയന വർഷത്തിൽ  ജൂൺ 5 പരിസ്ഥിതി ദിനത്തിൽ  കോട്ടക്കോണം പ്രദേശത്തു   നിന്നും, കുട്ടികളുടെ വീടുകളിൽ നിന്നും കോട്ടുക്കോണം  വരിക്ക  മാവിൻ തൈകൾ  ശേഖരിച്ചു മാവിൻ തൈകൾ ഇല്ലാത്ത വിദ്യാർത്ഥികൾക്കും, അടുത്തുള്ള പൊതു സ്ഥാപനങ്ങളിലും നൽകാൻ സാധിച്ചു  അതോടൊപ്പം സ്കൂൾ കോമ്പൗണ്ടിലും മാവിൻ തൈകൾ വച്ച് പിടിപ്പിച്ചു .