Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{PSchoolFrame/Pages}} | | {{PSchoolFrame/Pages}} |
|
| |
| * ഏഴ് ക്ലാസ്സുകൾക്ക് പ്രവർത്തിക്കാനാവുന്ന സ്റ്റേജോടുകൂടിയ വിശാലമായ ഹാൾ.
| |
| * എല്ലാ ക്ലാസ്സുകളിലും ലൈറ്റ്, ഫാൻ, സൗകര്യം.
| |
| * നാല് കംപ്യൂട്ടറുകൾ, ബ്രോഡ്ബാൻഡ് സൗകര്യം, വൈഫൈ, പ്രിൻറർ cum സ്കാനർ സൗകര്യത്തോടുകൂടിയ സുസജ്ജമായ കമ്പ്യൂട്ടർ ലാബ്.
| |
| * ആധുനിക നിലവാരത്തിലുള്ള ശുചിമുറികൾ.
| |
| * കുടിവെള്ളത്തിന് വാട്ടർ പ്യൂരിഫൈർ, വാട്ടർ കൂളർ സംവിധാനം.
| |
| * എണ്ണൂറിലധികം പുസ്തകങ്ങളുള്ള ലൈബ്രറി.
| |
| * രണ്ടു സ്റ്റോർ മുറികളും പാചകവാതക സംവിധാനവുമുള്ള അടുക്കള.
| |
| * ചുറ്റുമതിൽ.
| |
| * കളിസ്ഥലം.
| |
| * മാലിന്യസംസ്കരണത്തിനുള്ള സംവിധാനം.
| |
| * മുഴുവൻസമയ ജലവിതരണ സംവിധാനം.
| |
| * സുസജ്ജമായ ഓഫീസ് cum സ്റ്റാഫ്റൂം.
| |
| * തണൽമരങ്ങൾ നിറഞ്ഞ കോമ്പൗണ്ട്.
| |
| * റാംപ്.
| |
12:46, 29 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം