"സെന്റ് തോമസ് എൽ പി എസ്സ് മരങ്ങാട്ടുപള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 64: | വരി 64: | ||
ഒരു നൂറ്റാണ്ടിലേറെ കാലമായി മരങ്ങാട്ടുപിള്ളിയുടെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ തനതായ സംഭാവന നൽകി ഇവിടുത്തെ നവചേതനയെ വാർത്തെടുക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന മരങ്ങാട്ടുപിള്ളി സെന്റ് തോമസ് എൽ.പി. സ്കൂൾ 2020ൽ ജൂബിലി വർഷം പൂർത്തിയാക്കി. പൊതു വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി ഈ സ്കൂൾ ഇങ്ങനെ തലയുയർത്തി നിൽക്കുന്നതിന്റെ പിന്നിൽ പാലാ രൂപതയുടെ വിദ്യാഭ്യാസ കാഴ്ചപ്പാടുകളും മരങ്ങാട്ടുപിള്ളി ഇടവകയിൽ കാലാകാലങ്ങളിൽ സേവനം അനുഷ്ഠിച്ച വൈദികരുടെയും സ്കൂളിൽ അറിവിന്റെ വെളിച്ചം പകർന്നു നൽകിയ അധ്യാപകരുടെയും നല്ലവരായ മരങ്ങാട്ടുപിള്ളി നിവാസികളുടെ കഠിനാധ്വാനവും പ്രോത്സാഹനങ്ങളുമാണ്. | ഒരു നൂറ്റാണ്ടിലേറെ കാലമായി മരങ്ങാട്ടുപിള്ളിയുടെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ തനതായ സംഭാവന നൽകി ഇവിടുത്തെ നവചേതനയെ വാർത്തെടുക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന മരങ്ങാട്ടുപിള്ളി സെന്റ് തോമസ് എൽ.പി. സ്കൂൾ 2020ൽ ജൂബിലി വർഷം പൂർത്തിയാക്കി. പൊതു വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി ഈ സ്കൂൾ ഇങ്ങനെ തലയുയർത്തി നിൽക്കുന്നതിന്റെ പിന്നിൽ പാലാ രൂപതയുടെ വിദ്യാഭ്യാസ കാഴ്ചപ്പാടുകളും മരങ്ങാട്ടുപിള്ളി ഇടവകയിൽ കാലാകാലങ്ങളിൽ സേവനം അനുഷ്ഠിച്ച വൈദികരുടെയും സ്കൂളിൽ അറിവിന്റെ വെളിച്ചം പകർന്നു നൽകിയ അധ്യാപകരുടെയും നല്ലവരായ മരങ്ങാട്ടുപിള്ളി നിവാസികളുടെ കഠിനാധ്വാനവും പ്രോത്സാഹനങ്ങളുമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ആത്മീയ സാംസ്കാരിക സാഹിത്യ രാഷ്ട്രീയ മേഖലകളിൽ മായാത്ത മുദ്രപതിപ്പിച്ച മരങ്ങാട്ടുപിള്ളിയുടെ തൊടുകുറിയായി വിരാജിക്കുന്ന ഇടവകദേവാലയത്തിനോട് തൊട്ടു ചേർന്ന് സ്ഥിതിചെയ്യുന്ന മരങ്ങാട്ടുപിള്ളി സെന്റ് തോമസ് എൽ.പി സ്കൂൾ അതിന്റെ പ്രവർത്തനത്തിന്റെ 100 വർഷങ്ങൾ പിന്നിടുന്നു. അതെ ഇന്നാട്ടുകാരെ ആദ്യാക്ഷരം പഠിപ്പിച്ച് ഒന്നാമത്തെ ശാസ്ത്രീയ അറിവുകൾ പകർന്നുതന്ന, ഒന്നാമത്തെ കണക്കുകൾ പഠിപ്പിച്ച, കായികമത്സരത്തിന്റെ ആദ്യ ചുവടുകൾ വയ്പിച്ച് നമ്മുടെ പ്രൈമറി സ്കൂൾ ഒരു നൂറ്റാണ്ട് കടന്നിരിക്കുന്നു. നമ്മുടെ പൂർവ്വികർ കാണിച്ച സ്നേഹവും സഹകരണവും ഇന്നത്തെ തലമുറയും ഈ വിദ്യാലയത്തോട് കാണിക്കുന്നു എന്നതിന് സ്കൂളിന്റെ ഇപ്പോഴത്തെ വളർച്ചയുടെ നാഴികക്കല്ലുകൾ തെളിവാണ്. | ആത്മീയ സാംസ്കാരിക സാഹിത്യ രാഷ്ട്രീയ മേഖലകളിൽ മായാത്ത മുദ്രപതിപ്പിച്ച മരങ്ങാട്ടുപിള്ളിയുടെ തൊടുകുറിയായി വിരാജിക്കുന്ന ഇടവകദേവാലയത്തിനോട് തൊട്ടു ചേർന്ന് സ്ഥിതിചെയ്യുന്ന മരങ്ങാട്ടുപിള്ളി സെന്റ് തോമസ് എൽ.പി സ്കൂൾ അതിന്റെ പ്രവർത്തനത്തിന്റെ 100 വർഷങ്ങൾ പിന്നിടുന്നു. അതെ ഇന്നാട്ടുകാരെ ആദ്യാക്ഷരം പഠിപ്പിച്ച് ഒന്നാമത്തെ ശാസ്ത്രീയ അറിവുകൾ പകർന്നുതന്ന, ഒന്നാമത്തെ കണക്കുകൾ പഠിപ്പിച്ച, കായികമത്സരത്തിന്റെ ആദ്യ ചുവടുകൾ വയ്പിച്ച് നമ്മുടെ പ്രൈമറി സ്കൂൾ ഒരു നൂറ്റാണ്ട് കടന്നിരിക്കുന്നു. നമ്മുടെ പൂർവ്വികർ കാണിച്ച സ്നേഹവും സഹകരണവും ഇന്നത്തെ തലമുറയും ഈ വിദ്യാലയത്തോട് കാണിക്കുന്നു എന്നതിന് സ്കൂളിന്റെ ഇപ്പോഴത്തെ വളർച്ചയുടെ നാഴികക്കല്ലുകൾ തെളിവാണ്. [[സെന്റ് തോമസ് എൽ പി എസ്സ് മരങ്ങാട്ടുപള്ളി/ചരിത്രം|തുടർന്ന് വായിക്കുക...]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
12:10, 29 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് തോമസ് എൽ പി എസ്സ് മരങ്ങാട്ടുപള്ളി | |
|---|---|
| വിലാസം | |
മരങ്ങാട്ടുപിള്ളി മരങ്ങാട്ടുപിള്ളി പി.ഒ പി.ഒ. , 686635 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1920 |
| വിവരങ്ങൾ | |
| ഫോൺ | 0482 2252646 |
| ഇമെയിൽ | mplylps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 45312 (സമേതം) |
| യുഡൈസ് കോഡ് | 32100901101 |
| വിക്കിഡാറ്റ | Q87661348 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
| ഉപജില്ല | കുറവിലങ്ങാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | കടുത്തുരുത്തി |
| താലൂക്ക് | മീനച്ചിൽ |
| ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 125 |
| പെൺകുട്ടികൾ | 100 |
| ആകെ വിദ്യാർത്ഥികൾ | 225 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സാജൻ ആന്റണി |
| പി.ടി.എ. പ്രസിഡണ്ട് | സജി ഒലിക്കര |
| എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ ജയകൃഷ്ണൻ |
| അവസാനം തിരുത്തിയത് | |
| 29-02-2024 | Anoopgnm |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ഒരു നൂറ്റാണ്ടിലേറെ കാലമായി മരങ്ങാട്ടുപിള്ളിയുടെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ തനതായ സംഭാവന നൽകി ഇവിടുത്തെ നവചേതനയെ വാർത്തെടുക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന മരങ്ങാട്ടുപിള്ളി സെന്റ് തോമസ് എൽ.പി. സ്കൂൾ 2020ൽ ജൂബിലി വർഷം പൂർത്തിയാക്കി. പൊതു വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി ഈ സ്കൂൾ ഇങ്ങനെ തലയുയർത്തി നിൽക്കുന്നതിന്റെ പിന്നിൽ പാലാ രൂപതയുടെ വിദ്യാഭ്യാസ കാഴ്ചപ്പാടുകളും മരങ്ങാട്ടുപിള്ളി ഇടവകയിൽ കാലാകാലങ്ങളിൽ സേവനം അനുഷ്ഠിച്ച വൈദികരുടെയും സ്കൂളിൽ അറിവിന്റെ വെളിച്ചം പകർന്നു നൽകിയ അധ്യാപകരുടെയും നല്ലവരായ മരങ്ങാട്ടുപിള്ളി നിവാസികളുടെ കഠിനാധ്വാനവും പ്രോത്സാഹനങ്ങളുമാണ്.
ചരിത്രം
ആത്മീയ സാംസ്കാരിക സാഹിത്യ രാഷ്ട്രീയ മേഖലകളിൽ മായാത്ത മുദ്രപതിപ്പിച്ച മരങ്ങാട്ടുപിള്ളിയുടെ തൊടുകുറിയായി വിരാജിക്കുന്ന ഇടവകദേവാലയത്തിനോട് തൊട്ടു ചേർന്ന് സ്ഥിതിചെയ്യുന്ന മരങ്ങാട്ടുപിള്ളി സെന്റ് തോമസ് എൽ.പി സ്കൂൾ അതിന്റെ പ്രവർത്തനത്തിന്റെ 100 വർഷങ്ങൾ പിന്നിടുന്നു. അതെ ഇന്നാട്ടുകാരെ ആദ്യാക്ഷരം പഠിപ്പിച്ച് ഒന്നാമത്തെ ശാസ്ത്രീയ അറിവുകൾ പകർന്നുതന്ന, ഒന്നാമത്തെ കണക്കുകൾ പഠിപ്പിച്ച, കായികമത്സരത്തിന്റെ ആദ്യ ചുവടുകൾ വയ്പിച്ച് നമ്മുടെ പ്രൈമറി സ്കൂൾ ഒരു നൂറ്റാണ്ട് കടന്നിരിക്കുന്നു. നമ്മുടെ പൂർവ്വികർ കാണിച്ച സ്നേഹവും സഹകരണവും ഇന്നത്തെ തലമുറയും ഈ വിദ്യാലയത്തോട് കാണിക്കുന്നു എന്നതിന് സ്കൂളിന്റെ ഇപ്പോഴത്തെ വളർച്ചയുടെ നാഴികക്കല്ലുകൾ തെളിവാണ്. തുടർന്ന് വായിക്കുക...
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർകാഴ്ച.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
- 20013-16 ------------------
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.74,76.61|zoom=14}}
St.Thomas L.P. S. Marangattupilly
|
|
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 45312
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുറവിലങ്ങാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ