"നീറിക്കാട് സെന്റ്മേരീസ് യുപിഎസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33507-hm (സംവാദം | സംഭാവനകൾ)
No edit summary
33507-hm (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
[[Clubs]]
{{Clubs}}
===ജൈവ കൃഷി===
അധ്യാപകനായ ബിബിൻ ബെന്നിയുടെ മേൽനേട്ടത്തിൽ 12കുട്ടികൾ ജൈവകൃഷിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരുന്നു.ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് പച്ചക്കറികൾ നൽകാൻ ഇത് വഴി സാധിച്ചിട്ടുണ്ട്..
 
===സ്കൗട്ട് & ഗൈഡ്===
 
===വിദ്യാരംഗം കലാസാഹിത്യ വേദി===
അധ്യാപകനായ അഖിൽ തങ്കച്ചൻ്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.2023-24 വർഷത്തെ ഉദ്ഘാടനം 14/7/23 വെള്ളിയാഴ്ച നടത്തി.മാസത്തിൽ അവസാന വെള്ളിയാഴ്ച 'കലാവേദി'എന്ന പരിപാടി നടത്തുന്നു.ശിശുദിനാഘോഷം,റിപ്പബ്ലിക് ദിനം എന്നിവ വിദ്യാരംഗകലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തി.
 
===ക്ലബ് പ്രവർത്തനങ്ങൾ===
 
====ശാസ്ത്രക്ലബ്====
അധ്യാപികയായ സാരു ചാക്കോയുടെ മേൽനേട്ടത്തിൽ 15കുട്ടികൾ അടങ്ങുന്ന ശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.2023-24 വർഷത്തെ ഉദ്ഘാടനം 14/7/23 വെള്ളിയാഴ്ച നടത്തി.ജൂലൈ മാസം സ്കൂളിൽ ഔഷധസസ്യത്തോട്ട നിർമ്മാണം ആരംഭിച്ചു.ലോക ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണമത്സരം നടത്തി.ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി. ശാസ്ത്ര മേളയിൽ വിജയികളായി.പരിസ്ഥിതി ദിനാചരണ കലണ്ടർ നിർമ്മിച്ചു.സയൻസ് പ്രാധാന്യമുള്ള ദിനങ്ങൾ ആചരിച്ചു.ജനുവരി15-ന് സ്കൂൾതല സയൻസ് ഫെസ്റ്റും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
 
====ഗണിതശാസ്ത്രക്ലബ്====
അധ്യാപികയായ ജോയ്സിയുടെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ഗണിതശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.എല്ലാ മാസവും ഗണിത പസിൽ,ഗണിത ക്വിസ് എന്നിവ നടത്തി വരുന്നു.
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ  അഖിൽ തങ്കച്ചൻ, അനു തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ 18 കുട്ടികൾ അടങ്ങുന്ന സാമൂഹ്യശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ശാസ്ത്ര അഭിരുചി വളർത്താൻ 14/7/2023ൽ ശിൽപശാല സംഘടിപ്പിച്ചു.
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ , ലേഖ ലീല തോമസ്, ജൂലി തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ  25കുട്ടികൾ അടങ്ങുന്ന പരിസ്ഥിതി ക്ലബ്ബ്  സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.എല്ലാ മാസവും സ്കൂളും പരിസരവും വൃത്തിയാക്കുകയും പരിസ്ഥിതിബോധവൽക്കരണ ക്ലാസ്സുകൾ നൽകുകയും ചെയ്യുന്നു.
===ആർട്സ് ക്ലബ്===
കലാരംഗത്തുള്ള കുട്ടികളുടെ കഴിവുകൾ വർധിപ്പിക്കാനായി ആർട്സ് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.ഈ വർഷത്തെ സ്കൂൾ യുവജനോത്സവം ജൂലൈ 29ന് നടത്തപ്പെട്ടു.കലാരംഗത്തുള്ള കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ആർട്സ് ക്ലബ് നിലകൊള്ളുന്നു.
 
===ഐ.ടി ക്ലബ്===
ഐടി ക്ലബ്ബുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് മലയാളം ടൈപ്പിംഗ്,ആനിമേഷൻ പരിശീലനം നൽകിവരുന്നു.
 
===ഹെൽത്ത് ക്ലബ്ബ്===
കുട്ടികളുടെ ആരോഗ്യം ഞങ്ങളുടെയും എന്ന ആപ്തവാക്യവുമായി ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് വേണ്ടി ഹെൽത്ത് ക്ലബ് നിലകൊള്ളുന്നു.
 
===ലാംഗ്വേജ് ക്ലബ്===
ഭാഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി വരുന്നു.പുസ്തകങ്ങളിലൂടെയും വിവിധ മാധ്യമങ്ങളിലൂടെയും ഭാഷയുടെ സൗന്ദര്യം കുട്ടികളും മനസ്സിലാക്കാൻ ഇതുവഴി സാധിക്കുന്നു.ആശയവുമായി ബന്ധപ്പെട്ട് പുറകോട്ട് നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകമായ കൈത്താങ്ങ് നൽകിവരുന്നു.
 
===പ്രവൃത്തിപരിചയ ക്ലബ്ബ്===
ജൂലി ടീച്ചറിൻ്റെ നേതൃത്വത്തിൽ കുട നിർമ്മാണം,ചോക്ക് നിർമ്മാണം, Vegetable printing എന്നിവയ്ക്ക് പരിശീലനം നൽകി വരുന്നു.
===സ്പോർട്സ് ക്ലബ്ബ്===
കുട്ടികൾക്കായി ഫുട്ബോൾ,ബാഡ്മിൻ്റൻ, ഖോഖോ,Athletics പരിശീലനം നൽകി വരുന്നു.ഇക്കൊല്ലം ഫുട്ബോൾ,ബാഡ്മിൻ്റൻ,
Athletics എന്നിവയിൽ ജില്ലാമത്സരങ്ങളിൽ സമ്മാനങ്ങൾ ലഭിച്ചു.
 
===സ്മാർട്ട് എനർജി പ്രോഗ്രാം===
സാരു ടീച്ചറിൻ്റെ നേതൃത്വത്തിൽ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു----
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]