"സെന്റ് ത്രേസ്യാസ് യു പി എസ് വിളക്കുമാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
= '''അക്കാദമിക വർഷം 2023-24''' =
വിളക്കുമാടം സെന്റ് ത്രേസ്യാസ് യു പി സ്കൂളിൽ 2023 ജൂൺ മാസം 1-ാം തീയതി പ്രവേശനോത്സവം സംഘടി്പ്പിച്ചു.സമ്മേളനത്തിന് സ്കൂൾ മാനേജർ ഫാ.ജോസഫ് പാണ്ടിയാമാക്കൽ അദ്ധ്യക്ഷത വഹിച്ചു.
=== മികവുകൾ ===
പാലാ ഉപജില്ല ശാസ്ത്രോത്സവത്തിൽ നമ്മുടെ വിദ്യാലയം മികച്ച വിജയം നേടി.
* ഉപജില്ല ശാസ്ത്രമേള.jpg
==== എൽ.എസ്.എസ്, യു .എസ്.എസ് ====
എൽ.എസ്.എസ്, യു .എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി.
==== യാത്രയയപ്പ് ====
==== സുദീർഘമായ സേവനത്തിന് ശേഷം ശ്രീമതി മാഗി എബ്രാഹം, സി. ജെസ്സിമോൾ സെബാസ്റ്റ്യൻ എന്നിവർ വിരമിക്കുന്നു. ====
സ്കൂൾ മാനേജർ ബഹുമാനപ്പെട്ട ജോസഫ് പാണ്ടിയാമാക്കൽ അച്ചനു പകരം, ബഹുമാനപ്പെട്ട ജോർജ് മണ്ണുക്കുശുമ്പിൽ അച്ചൻ നിയമിതനായി.
====== വാർഷികം ======
<big>2024 ജനുവരി 25 ന് സ്കൂൾ വാർഷികം ആഘോഷിച്ചു.യാത്രയയപ്പു സമ്മേളനവും വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടത്തുകയുണ്ടായി.</big>
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2112978" എന്ന താളിൽനിന്ന് ശേഖരിച്ചത്