"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
  {{Yearframe/Header}}  
  {{Yearframe/Header}}
=== പാഠത്തിൽ നിന്ന് പാടത്തിലേയ്ക്ക് ===
 
== പാഠത്തിൽ നിന്ന് പാടത്തിലേയ്ക്ക് ==
[[പ്രമാണം:44552 കൃഷിലോകം- കര നെല്ല് കൃഷി 2.jpg|ലഘുചിത്രം|361x361ബിന്ദു|44552_കൃഷിലോകം]]
[[പ്രമാണം:44552 കൃഷിലോകം- കര നെല്ല് കൃഷി 2.jpg|ലഘുചിത്രം|361x361ബിന്ദു|44552_കൃഷിലോകം]]
[[പ്രമാണം:44552 കൃഷിലോകം- കര നെല്ല് കൃഷി 1.jpg|ലഘുചിത്രം|44552_കൃഷിലോകം: കര നെല്ല് കൃഷി ]]
[[പ്രമാണം:44552 കൃഷിലോകം- കര നെല്ല് കൃഷി 1.jpg|ലഘുചിത്രം|44552_കൃഷിലോകം: കര നെല്ല് കൃഷി ]]
വരി 23: വരി 24:
        
        


== വിജ്ഞാന തരംഗം റേഡിയോ ക്ലബ് എഫ് എം ==
                     സ്കൂളിന്റെ മികവുറ്റ പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു വിജ്ഞാന തരംഗം റേഡിയോ ക്ലബ് എഫ് എം. ഉച്ചക്ക് ഒഴിവു  സമയത്തു  1 മണി  മുതൽ 1.30 വരെ വിജ്ഞാനപ്രദമായ ഒരുപാട് കാര്യങ്ങൾ റേഡിയോ എഫ് എം വഴി  ചെയ്തിരുന്നു.തുടർന്ന് ദിവസവും 10 പൊതു വിജ്ഞാന ചോദ്യങ്ങൾ കുട്ടികൾക്ക് വിജ്ഞാന തരംഗം വഴി നൽകുകയും വർഷാവസാനം ഒരു മെഗാ ക്വിസ് സംഘടിപ്പിച്ചു സമ്മാനാർഹരായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുകയും ചെയ്തു.
== [[എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം//ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]] ==
ദിനാചരണങ്ങൾ സാംസ്കാരിക തനിമയുടെ ഭാഗമാണ് ,ചിരിക്കാനും,ചിന്തിക്കാനും ഓർത്തെടുക്കാനും, നഷ്ടമാകുന്ന മഹത്വങ്ങൾ വീണ്ടെടുക്കാനും  ദിനാചരണങ്ങൾ നമ്മെ സഹായിക്കുന്നു.ചരിത്ര താളുകളിലേയ്ക്ക് എത്തി നോക്കാൻ ,മറന്ന കാര്യങ്ങൾ ഓർത്തെടുക്കാൻ,ഓർമ്മ താളുകളിൽ  നിന്നും മാറ്റപ്പെട്ട ഉന്നത വ്യക്തിത്വങ്ങൾ ,ചരിത്ര സംഭവങ്ങൾ ഒക്കെ കൺമുന്നിലെത്തിക്കാൻ ദിനാചരണങ്ങൾ വളരെയധികം സഹായിക്കുന്നു.ആശയങ്ങൾ പ്രചരിപ്പിക്കാനും,സ്മരണകൾ നിലനിർത്താനും ,ജനങ്ങളുടെ നന്മയ്ക്കായി പ്രവർത്തിക്കാനുള്ള സന്ദേശവും ദിനാചരണങ്ങൾ നൽകുന്നു.
== [[12. എൽ എം എസ് യൂ പി എസ് കോട്ടുക്കോണം /പുസ്തകശാല|പുസ്തകശാല]] ==
വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനവും, വളർച്ചയും നിലകൊള്ളുന്നത് പുസ്തകങ്ങളിലാണ്.അറിവിന്റെ സൂപ്പർ പവറായി മാറാൻ ലോകം പരിശ്രമിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം.പുസ്തകങ്ങൾ      വെറും വിവരങ്ങളുടെ കാലവറകൾ മാത്രമല്ല ,അവ ഗ്രന്ഥകാരന്റെ മനസ്സിൽ രൂപപ്പെടുന്ന അറിവാണ്.ഈ അറിവ് എങ്ങനെയാണ് സ്വായത്തമാക്കുക .പുസ്തക വായനയിലൂടെ .മനുഷ്യ ചരിത്രത്തെ മാറ്റിമറിക്കാൻ പുസ്തകങ്ങൾക്ക് സാധിച്ചിട്ടുണ്ട്,പുസ്തകങ്ങൾ നല്ല കൂട്ടുകാരാണ്.അവർക്കു നമ്മെ നന്മയിലേക്ക് നയിക്കാൻ സാധിക്കും.മുഴുവൻ കുട്ടികൾക്കും എല്ലാവിധ കഴിവുകളും വികസിപ്പിക്കാൻ അവസരം ഒരുക്കണം എന്ന ലക്ഷ്യത്തോട് കൂടെ  തന്നെ വായനയ്ക് കൂടുതൽ സമയം കണ്ടെത്താൻ കുട്ടികളെ ആഹ്വാനം ചെയ്യുകയും ,സ്കൂളിൽ തന്നെ കുട്ടികൾക്ക് സമയം വേർതിരിച്ചു നൽകി ഓരോ ക്‌ളാസ്സിനും പുസ്തകശാലയിൽ വന്നു ഇഷ്ട്ടമുള്ള പുസ്തകങ്ങൾ വായിക്കാനുള്ള അവസരവും നൽകുന്നു.ലോകത്തിന്റെ വെളിച്ചമായി തീരേണ്ടവരാണ് നാം .വെളിച്ചത്തിന്റെ ധർമം ഇരുൾ ഇല്ലാതാക്കലാണ് .ഇരുൾ ഇല്ലാതാകണമെങ്കിൽ നാം അറിവുള്ളവരാകണം .വായനയിലൂടെയാണ് അറിവ് സ്വായത്തമാക്കേണ്ടത് .ഏത് ജോലിയും നന്നായി ചെയ്യുമ്പോഴാണ് അത് മഹത്തരമായി തീരുന്നതു.നമുക്കും ഓരോ നല്ല വായനക്കാരായി ഈ ലോകത്തിനു വെളിച്ചം പകരാം.2022-23അധ്യയന വർഷത്തെ വാരാചരണം വളരെ കേമമായി തന്നെ നടത്തി.പുസ്തക തൊട്ടിൽ,പുസ്തക പ്രദർശനം,'അമ്മ വായന,നാട്ടു വായന,നല്ല വായനക്കാരൻ ,നല്ല വായനക്കാരി തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് നടത്തിയത് .
== [[പൈതൃകം കാത്തുസൂക്ഷിക്കാം .............വരും തലമുറയ്ക്കായ് / എൽ എം എസ് യൂ പി എസ് കോട്ടുക്കോണം|പൈതൃകം കാത്തുസൂക്ഷിക്കാം .............വരും തലമുറയ്ക്കായ്]] ==
പ്രകൃതി കനിഞ്ഞു നൽകിയ പൈതൃക സ്വത്താണ് കോട്ടുക്കോണം വരിക്ക മാങ്ങ .ലോകം മുഴുവൻ പേര് കേട്ട കോട്ടുക്കോണം മാങ്ങ ഇന്ന് അന്യം നിന്ന് പോകുന്ന അവസ്ഥയിലാണ്.അതുകൊണ്ടു ഈ പ്രാദേശിക പൈതൃക സ്വത്ത് കാത്തു സൂക്ഷിക്കാൻ ,വരും തലമുറയ്ക്കായ് കൈമാറാൻ കോട്ടുക്കോണം എൽ എം എസ് യൂ പി സ്കൂൾ   ഈ അധ്യയന വർഷത്തിൽ തുടക്കമിടുകയാണ്. ചക്കരമാമ്പഴവുമായി കുട്ടികളെ കാത്തിരിക്കുന്ന മുത്തശ്ശി മാവുകളെ ഇപ്പോൾ കാണാനില്ല.പക്ഷി പറവകൾക്കും ,അണ്ണാറക്കണ്ണനും ,കുഞ്ഞനുറുമ്പിനും അഭയകേന്ദ്രമായിരുന്ന എത്രയെത്ര നാട്ടുമാവുകളാണ് അന്യം നിന്നുപോയിരിക്കുന്നത് .നമ്മുടെ നാടിന്റെ പൈതൃക സ്വത്തായ കോട്ടുകോണം മാവിനെ നാടെങ്ങും വളർത്തണം.നാട്ടിൻപുറത്ത് നിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ മാവിനെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ചുമതലയാണ്.
=='''2022 _ 2023'''==
[[പ്രമാണം:പരിസ്ഥിതി ദിനാചരണം jpg44552-1.jpeg|ലഘുചിത്രം]]പ്രാദേശിക പൈതൃക സ്വത്തായ കോട്ടുക്കോണം വരിക്ക മാവ്  കാത്തു സൂക്ഷിക്കാൻ 2023 _ 2024 അധ്യയന വർഷത്തിൽ  ജൂൺ 5 പരിസ്ഥിതി ദിനത്തിൽ  കോട്ടക്കോണം പ്രദേശത്തു   നിന്നും വരിക്ക  മാവിൻ തൈകൾ  ശേഖരിച്ചു വിദ്യാർത്ഥികൾക്കും, അടുത്തുള്ള പൊതു സ്ഥാപനങ്ങളിലും നൽകാൻ സാധിച്ചു  അതോടൊപ്പം സ്കൂൾ കോമ്പൗണ്ടിലും മാവിൻ തൈകൾ വച്ച് പിടിപ്പിച്ചു .




95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2105706" എന്ന താളിൽനിന്ന് ശേഖരിച്ചത്