"സെന്റ് മേരീസ് യു പി എസ് കാരിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}വായനയിലും എഴുത്തിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ മികച്ച വായനക്കാരാക്കുന്നു. തെറ്റ് കൂടാതെ എഴുതുവാനും വായിക്കാനുമുള്ള ശേഷി കൈവരിക്കുന്നു. ക്ലാസ് ലൈബ്രറിയുമായി ബന്ധപ്പെട്ട് വായനാക്കുറിപ്പ് തയ്യാറാക്കുന്നു. ഭാഷാശേഷി വികസനം നേടുന്നതിന് കുട്ടികൾക്ക് ആവശ്യമായ പഠന പ്രവർത്തനങ്ങൾ നൽകുന്നു. ഗണിത ശേഷി വികസനത്തിന് ഗണിതലാബ് , ഗണിത മധുരം തുടങ്ങിയ പഠന പ്രവർത്തനങ്ങൾ നൽകുന്നു. ചാർട്ട് പേപ്പർ, ഉപയോഗ ശൂന്യമായ വസ്തുക്കൾ ഉപയോഗിച്ചും കുട്ടികൾ പ്രവർത്തനങ്ങൾ ചെയ്യുന്നു വായനാ മത്സരം നടത്തുന്നു. സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, വിദ്യാരംഗം, ഹെൽത്ത് ക്ലബ്ബ് ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നു.
{{PSchoolFrame/Pages}}
{{Yearframe/Header}}
വായനയിലും എഴുത്തിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ മികച്ച വായനക്കാരാക്കുന്നു. തെറ്റ് കൂടാതെ എഴുതുവാനും വായിക്കാനുമുള്ള ശേഷി കൈവരിക്കുന്നു. ക്ലാസ് ലൈബ്രറിയുമായി ബന്ധപ്പെട്ട് വായനാക്കുറിപ്പ് തയ്യാറാക്കുന്നു. ഭാഷാശേഷി വികസനം നേടുന്നതിന് കുട്ടികൾക്ക് ആവശ്യമായ പഠന പ്രവർത്തനങ്ങൾ നൽകുന്നു. ഗണിത ശേഷി വികസനത്തിന് ഗണിതലാബ് , ഗണിത മധുരം തുടങ്ങിയ പഠന പ്രവർത്തനങ്ങൾ നൽകുന്നു. ചാർട്ട് പേപ്പർ, ഉപയോഗ ശൂന്യമായ വസ്തുക്കൾ ഉപയോഗിച്ചും കുട്ടികൾ പ്രവർത്തനങ്ങൾ ചെയ്യുന്നു വായനാ മത്സരം നടത്തുന്നു. സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, വിദ്യാരംഗം, ഹെൽത്ത് ക്ലബ്ബ് ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നു.
529

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2104279" എന്ന താളിൽനിന്ന് ശേഖരിച്ചത്