"ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 18: വരി 18:

'''<u><big>ഗണിത ക്ലബ</big></u>'''
'''<u><big>ഗണിത ക്ലബ്ബ്</big></u>'''

ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി വരുന്നു. ഗണിത കിറ്റ്, പഠനോപകരണങ്ങളുടെ  നിർമാണം, ഗണിതോത്സവം തുടങ്ങിയവ നടന്നു വരുന്നു.

'''<u><big>‌</big></u>'''  
'''<u><big>‌</big></u>'''
 
ലൈബ്രറി സന്ദർശനം

10:00, 18 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഇക്കോക്ലബ്‌

ecoclub

ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം സ്കൂൾ ഇക്കോക്ലബ്ബിന്റെ  നേതൃത്വത്തിൽ നടന്നു .വൃക്ഷത്തൈ നടൽ ,പരിസ്ഥിതി ദിന സംരക്ഷണ സന്ദേശങ്ങൾ,പോസ്റ്റർ രചന ,പരിസ്ഥിതി സംരക്ഷണ ഗീതങ്ങൾ തുടങ്ങിയ പരിപാടികൾ നടന്നു.സ്കൂളിലൊരു പച്ചക്കറിതോട്ടവും ആരംഭിച്ചു .

ശാസ്ത്ര ക്ലബ്

ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രോത്സവം സംഘടിപ്പിച്ചു. പ്രോജെക്റ്റ് അവതരണം, പരീക്ഷണങ്ങൾ, പ്രദർശനം എന്നിവ നടന്നു.

വിദ്യാരംഗം കലസാഹിത്യ വേദി

വിദ്യാരംഗം കലസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ധാരാളം പരിപാടികൾ നടന്നു വരുന്നു.

ലൈബ്രറി സന്ദർശനം

പുസ്തക പരിചയം.

ഗണിത ക്ലബ്ബ്

ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി വരുന്നു. ഗണിത കിറ്റ്, പഠനോപകരണങ്ങളുടെ നിർമാണം, ഗണിതോത്സവം തുടങ്ങിയവ നടന്നു വരുന്നു.