"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2019-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47110-hm (സംവാദം | സംഭാവനകൾ)
No edit summary
47110-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
<big>ലിറ്റിൽകൈറ്റ്സ് ഐടി ക്ലബ്ബിന്റെ രണ്ടാമത്തെ യൂണിറ്റ് ആയിരുന്നു 2019 - 21 അധ്യയന വർഷത്തിലേത്. 2019 ജനുവരി 23 ന് അഭിരുചി പരീക്ഷ നടന്നു. 1൦7 പേർ ടെസ്റ്റ് എഴുതി. ടൈ ബ്രേക്കറിലൂടെ 40 പേരെ തെരഞ്ഞെടുത്തു. എല്ലാ ബുധനാഴ്‍ചയും വൈകിട്ട് 03.30 മുതൽ 04.30 വരെ യൂനിറ്റ് അംഗങ്ങൾക്കുള്ള  ക്ലാസ്‍സ് കൈറ്റ് മാസ്‍റ്ററുടെയും കൈറ്റ് മിസ്‍ട്രസിന്റെയും നേതൃത്വത്തിൽ നടന്നു. 25 ക്ലാസുകളാണ് മൊഡ്യൂൾ പ്രകാരം നടത്തിയത്. ഓഗസ്റ്റ് 7ന് സ്‍കൂൾതല നിർവഹണ സമിതി യോഗം ചേർന്നു. സ്‍കൂൾതല നിർവാഹക സമിതിയുടെ നിർദേശപ്രകാരവും, എസ്ഐടിസി, ജോയിൻറ് എസ്ഐടിസി എന്നിവരുടെ സാങ്കേതിക ഉപദേശത്തോടെയുമാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.</big>

== <big>യൂണിറ്റ് ക്യാമ്പ്</big> ==
== <big>'''യൂണിറ്റ് ക്യാമ്പ്'''</big> ==
<big>ജൂൺ 11, ഒക്ടോബർ 4 എന്നീ തീയതികളിൽ യൂണിറ്റംഗങ്ങൾക്കുള്ള ക്യാമ്പ് നടന്നു. ജില്ലാ കോർഡിനേറ്റർ ബി എം ബിജു സർ ക്ലാസ്‍സെടുത്തു.</big>  