"ഗവ.യു പി എസ് പൂവക്കുളം/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''രക്ഷാധികാരി''' : '''ശ്രീ.ബോബി തോമസ് (ഹെഡ് മാസ്റ്റർ)''' '''കൺവീനർ :ആശാ മാത്യു''' ശ്രീമതി.ആശ മാത്യുവിൻ്റെ മേൽനേട്ടത്തിൽ ശാസ്‌ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
'''കൺവീനർ :ആശാ മാത്യു''' | '''കൺവീനർ :ആശാ മാത്യു''' | ||
ശ്രീമതി.ആശ മാത്യുവിൻ്റെ | ശ്രീമതി.ആശ മാത്യുവിൻ്റെ മേൽനോട്ടത്തിൽ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനായി 4,5,6,7 ക്ലാസുകളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി സയൻസ് ക്ലബ് രൂപീകരിച്ചിരിക്കുന്നു.ക്ലബ്ബ് യോഗം മാസത്തിൽ രണ്ടു തവണ ശാസ്ത്രാധ്യാപികയുടെ നേതൃത്വത്തിൽ നടത്തുന്നു.ജൂൺ മാസത്തിൽ തന്നെ ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. പരീക്ഷണങ്ങൾ,ക്ലാസ്സ്‌റൂം പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ നിർമ്മിക്കുന്ന ഉപകരണങ്ങളുടെ പ്രദർശനം, സയൻസ് ന്യൂസ് വായന ,ക്വിസ് മത്സരങ്ങൾ ,ദിനാചരണങ്ങൾ, ശാസ്ത്ര പ്രദർശനം തുടങ്ങിയവ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ചെയ്തു വരുന്നു. |
14:28, 15 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
രക്ഷാധികാരി : ശ്രീ.ബോബി തോമസ് (ഹെഡ് മാസ്റ്റർ)
കൺവീനർ :ആശാ മാത്യു
ശ്രീമതി.ആശ മാത്യുവിൻ്റെ മേൽനോട്ടത്തിൽ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനായി 4,5,6,7 ക്ലാസുകളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി സയൻസ് ക്ലബ് രൂപീകരിച്ചിരിക്കുന്നു.ക്ലബ്ബ് യോഗം മാസത്തിൽ രണ്ടു തവണ ശാസ്ത്രാധ്യാപികയുടെ നേതൃത്വത്തിൽ നടത്തുന്നു.ജൂൺ മാസത്തിൽ തന്നെ ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. പരീക്ഷണങ്ങൾ,ക്ലാസ്സ്‌റൂം പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ നിർമ്മിക്കുന്ന ഉപകരണങ്ങളുടെ പ്രദർശനം, സയൻസ് ന്യൂസ് വായന ,ക്വിസ് മത്സരങ്ങൾ ,ദിനാചരണങ്ങൾ, ശാസ്ത്ര പ്രദർശനം തുടങ്ങിയവ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ചെയ്തു വരുന്നു.