"ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
ശാസ്ത്രരംഗവുമായി ബന്ധപ്പെട്ടു ഉപജില്ലാ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു . | ശാസ്ത്രരംഗവുമായി ബന്ധപ്പെട്ടു ഉപജില്ലാ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു . | ||
'''2023-2024''' | |||
'''ഗണിത ക്ലബ് പ്രവർത്തനങ്ങൾ''' | |||
'''ഗണിത ക്ലബ് ചാർജ്''' | |||
'''അനിത എസ്, യു പി അധ്യാപിക''' | |||
'''കിരൺ സി എം, ഹൈസ്കൂൾ അധ്യാപകൻ''' | |||
'''ബിന്ദു എം എ, ഹൈസ്കൂൾ അധ്യാപിക''' | |||
ജിഎച്ച്എസ്എസ് വെസ്റ്റ് കടുങ്ങല്ലൂർ സ്കൂളിലെ വിദ്യാർത്ഥികളുടെഗണിതത്തിലുള്ള അറിവ് വർദ്ധിപ്പിക്കുന്നതിനുംസമൂഹമായി ബന്ധപ്പെട്ട യഥാർത്ഥ ജീവിത പ്രശ്നങ്ങൾ തുറന്നുകാട്ടുന്നതിനും ക്ലാസ് റൂം പരിധിക്കപ്പുറം പഠിക്കാനുള്ള ഒരു വ്യാപ്തി കുട്ടികൾക്ക് ഉണ്ടാക്കുന്നതിനുംഎഴുത്തശാസ്ത്ര ആശയങ്ങൾ പൂർണ്ണമായും ദൃശ്യവൽക്കരണത്തിനും ഗ്രാഹത്തിനും വഴിയൊരുക്കുന്ന രീതിയിൽഈ വർഷം ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിക്കുകയുണ്ടായി കുട്ടികളുടെ ഗണിത ശാസ്ത്രത്തിനുള്ള ഭയം നീക്കം ചെയ്യാൻ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ വളരെ മാതൃകാപരമായി ഈ വർഷം ഗണിത ക്ലബ്ബിന് നേതൃത്വത്തിൽ വിവിധ മോഡൽ നിർമ്മാണം ഗെയിം , പസിൽസ് ,ജോമട്രിക്കൽ പാറ്റേൺ ഡ്രോയിങ്,വർക്കിംഗ് മോഡലുകൾ, അപ്ലൈഡ് കൺസ്ട്രക്ഷൻ എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി ,8 9,10 ക്ലാസിലെ കുട്ടികൾ ഇതിൽപങ്കെടുത്തു ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുത്ത , ഗെയിം വർക്കിംഗ് മോഡൽ ,സ്റ്റിൽ മോഡൽ,അദർ ചാർട്ട്, അപ്ലൈഡ് കൺസ്ട്രക്ഷൻഎന്നീ ഇനങ്ങളിൽ ബി ഗ്രേഡ് നേടി.ഗണിത ക്ലബ്ബിന് നേതൃത്വത്തിൽ സ്കൂളിൽ വേദ ഗണിതത്തിന്റെ ക്ലാസ് എടുക്കുകയുണ്ടായി 5 6 7 8 ക്ലാസിലെ കുട്ടികൾ ഇതിൽ പങ്കെടുത്തുശ്രീനിവാസ രാമാനുജന്റെ ജന്മദിനത്തോടനുബന്ധിച്ച് ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണം ചെയ്യുകയുണ്ടായി. | |||
കുട്ടികളിൽ ഗണിത ശാസ്ത്രത്തിനോട് താല്പര്യം ജനിപ്പിക്കുന്നതിനു വേണ്ടി G H S. W. കടുങ്ങല്ലൂർ ഗണിത ക്ലബിൻ്റെ ആഭിമുഖ്യത്തിൽ 7/2/2024 ബുധനാഴ്ച ഗണിത അസംബ്ലി നടത്തി. ഗണിത പ്രാർത്ഥനയോടെ ആരംഭിച്ച അസംബ്ലിയിൽ കുട്ടികൾ ഗണിത പ്രതിജ്ഞ ചൊല്ലി.പ്രശസ്ത ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജനെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ഗണിത ക്വിസ് നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. ഗണിതം നമ്മുടെ നിത്യജീവിതത്തിൽ എത്ര മാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നും അതിൻ്റെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് ഇഷ്ടപ്പെട്ട് പഠിക്കേണ്ടതാണെന്നും H M ജയന്തി ടീച്ചർ കുട്ടികളെ ബോധ്യപ്പെടുത്തി | |||
{| class="wikitable" | |||
| | |||
|} |
19:32, 13 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സയൻസ് ക്ലബ് പ്രവർത്തനങ്ങൾ 2021-2022
ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കുട്ടികൾ ചെടികൾ നടുന്നതിന്റെ ഫോട്ടോയും വിഡിയോയും ശേഖരിച്ചു പ്രദർശിപ്പിച്ചു .ഈ ദിനത്തിന്റെ പ്രാധാന്യം പ്രകടമാക്കുന്ന പോസ്റ്റർ ചെയ്യിപ്പിച്ചു .
ജൂലൈ ഇരുപത്തിയൊന്ന് ചന്ദ്രദിനത്തോടനുബന്ധിച്ചു ചാന്ദ്രദിന പതിപ്പ് ,ചാന്ദ്രദിന ക്വിസ് ,പോസ്റ്റർ എന്നിവ തയ്യാറാക്കി
സെപ്റ്റംബർ ആറ് ഓസോൺ ദിനവുമായി ബന്ധപ്പെട്ടു പോസ്റ്റർ മത്സരം നടത്തി
ശാസ്ത്രരംഗവുമായി ബന്ധപ്പെട്ടു ഉപജില്ലാ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു .
2023-2024
ഗണിത ക്ലബ് പ്രവർത്തനങ്ങൾ
ഗണിത ക്ലബ് ചാർജ്
അനിത എസ്, യു പി അധ്യാപിക
കിരൺ സി എം, ഹൈസ്കൂൾ അധ്യാപകൻ
ബിന്ദു എം എ, ഹൈസ്കൂൾ അധ്യാപിക
ജിഎച്ച്എസ്എസ് വെസ്റ്റ് കടുങ്ങല്ലൂർ സ്കൂളിലെ വിദ്യാർത്ഥികളുടെഗണിതത്തിലുള്ള അറിവ് വർദ്ധിപ്പിക്കുന്നതിനുംസമൂഹമായി ബന്ധപ്പെട്ട യഥാർത്ഥ ജീവിത പ്രശ്നങ്ങൾ തുറന്നുകാട്ടുന്നതിനും ക്ലാസ് റൂം പരിധിക്കപ്പുറം പഠിക്കാനുള്ള ഒരു വ്യാപ്തി കുട്ടികൾക്ക് ഉണ്ടാക്കുന്നതിനുംഎഴുത്തശാസ്ത്ര ആശയങ്ങൾ പൂർണ്ണമായും ദൃശ്യവൽക്കരണത്തിനും ഗ്രാഹത്തിനും വഴിയൊരുക്കുന്ന രീതിയിൽഈ വർഷം ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിക്കുകയുണ്ടായി കുട്ടികളുടെ ഗണിത ശാസ്ത്രത്തിനുള്ള ഭയം നീക്കം ചെയ്യാൻ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ വളരെ മാതൃകാപരമായി ഈ വർഷം ഗണിത ക്ലബ്ബിന് നേതൃത്വത്തിൽ വിവിധ മോഡൽ നിർമ്മാണം ഗെയിം , പസിൽസ് ,ജോമട്രിക്കൽ പാറ്റേൺ ഡ്രോയിങ്,വർക്കിംഗ് മോഡലുകൾ, അപ്ലൈഡ് കൺസ്ട്രക്ഷൻ എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി ,8 9,10 ക്ലാസിലെ കുട്ടികൾ ഇതിൽപങ്കെടുത്തു ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുത്ത , ഗെയിം വർക്കിംഗ് മോഡൽ ,സ്റ്റിൽ മോഡൽ,അദർ ചാർട്ട്, അപ്ലൈഡ് കൺസ്ട്രക്ഷൻഎന്നീ ഇനങ്ങളിൽ ബി ഗ്രേഡ് നേടി.ഗണിത ക്ലബ്ബിന് നേതൃത്വത്തിൽ സ്കൂളിൽ വേദ ഗണിതത്തിന്റെ ക്ലാസ് എടുക്കുകയുണ്ടായി 5 6 7 8 ക്ലാസിലെ കുട്ടികൾ ഇതിൽ പങ്കെടുത്തുശ്രീനിവാസ രാമാനുജന്റെ ജന്മദിനത്തോടനുബന്ധിച്ച് ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണം ചെയ്യുകയുണ്ടായി.
കുട്ടികളിൽ ഗണിത ശാസ്ത്രത്തിനോട് താല്പര്യം ജനിപ്പിക്കുന്നതിനു വേണ്ടി G H S. W. കടുങ്ങല്ലൂർ ഗണിത ക്ലബിൻ്റെ ആഭിമുഖ്യത്തിൽ 7/2/2024 ബുധനാഴ്ച ഗണിത അസംബ്ലി നടത്തി. ഗണിത പ്രാർത്ഥനയോടെ ആരംഭിച്ച അസംബ്ലിയിൽ കുട്ടികൾ ഗണിത പ്രതിജ്ഞ ചൊല്ലി.പ്രശസ്ത ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജനെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ഗണിത ക്വിസ് നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. ഗണിതം നമ്മുടെ നിത്യജീവിതത്തിൽ എത്ര മാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നും അതിൻ്റെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് ഇഷ്ടപ്പെട്ട് പഠിക്കേണ്ടതാണെന്നും H M ജയന്തി ടീച്ചർ കുട്ടികളെ ബോധ്യപ്പെടുത്തി