"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ (മൂലരൂപം കാണുക)
18:40, 11 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
(1977-79 വർഷങ്ങളിൽ സ്കൂളിൽ പഠിച്ചിരുന്ന പി ജി തോമസ് എന്ന പൂർവ്വവിദ്യാർത്ഥിയുടെ ഓർമ്മക്കുറിപ്പ്.ഇപ്പോൾ കെ എസ് ഇ ബി ഓവർസിയർ ആയി സേവനം ചെയ്യുന്നു.) | (1977-79 വർഷങ്ങളിൽ സ്കൂളിൽ പഠിച്ചിരുന്ന പി ജി തോമസ് എന്ന പൂർവ്വവിദ്യാർത്ഥിയുടെ ഓർമ്മക്കുറിപ്പ്.ഇപ്പോൾ കെ എസ് ഇ ബി ഓവർസിയർ ആയി സേവനം ചെയ്യുന്നു.) | ||
വരാപ്പുഴയിലെ കഥയോളങ്ങൾ | '''വരാപ്പുഴയിലെ കഥയോളങ്ങൾ''' | ||
ഇലക്ട്രിസിറ്റി സുരക്ഷാ വാരത്തോടനുബന്ധിച്ച് സ്ക്കൂൾ കുട്ടികളിൽ അതേക്കുറിച്ച് അവബോധം ജനിപ്പിക്കുന്നതിതിനായി ഇന്നലെ സന്ദർശിച്ച രണ്ട് സ്ക്കൂളുകളിൽ ഒന്ന് വരാപ്പുഴയിലെ സെന്റ്.ജോസഫ് ഹൈസ്ക്കൂളായിരുന്നു. എഴുപതുകളിൽ ഞാൻ അവിടത്തെ വിദ്യാർത്ഥിയായിരുന്നു. അക്കാലത്ത് അവിടെ പഠിച്ചിരുന്ന ചിലർ രൂപപ്പെടുത്തിയ വാട്സ് അപ് കൂട്ടായ്മയിൽ ദിവസങ്ങൾക്ക് മുമ്പാണ് എന്നെ ചേർത്തത്. അതോടെ സ്ക്കൂൾ സ്മരണകൾ മനസിലേക്ക് അണപൊട്ടിയൊഴുകി. ഈ സാഹചര്യത്തിലാണ് മേൽ പറഞ്ഞ ഇലക്ട്രിക്കൽ സുരക്ഷാ അവബോധത്തിന്റെ സർവ്വേ എടുക്കുക എന്ന നിയോഗം എന്നിലേക്ക് വന്നപ്പോൾ സന്തോഷപൂർവ്വം ഏറ്റെടുത്തത്. ഔദ്യോഗിക ഉത്തരവാദിത്വം നിർവഹിക്കുന്നതിന്റെ അഭിമാനമോടെ തന്നെയാണ് അങ്ങോട്ട് ചെന്നത്. | ഇലക്ട്രിസിറ്റി സുരക്ഷാ വാരത്തോടനുബന്ധിച്ച് സ്ക്കൂൾ കുട്ടികളിൽ അതേക്കുറിച്ച് അവബോധം ജനിപ്പിക്കുന്നതിതിനായി ഇന്നലെ സന്ദർശിച്ച രണ്ട് സ്ക്കൂളുകളിൽ ഒന്ന് വരാപ്പുഴയിലെ സെന്റ്.ജോസഫ് ഹൈസ്ക്കൂളായിരുന്നു. എഴുപതുകളിൽ ഞാൻ അവിടത്തെ വിദ്യാർത്ഥിയായിരുന്നു. അക്കാലത്ത് അവിടെ പഠിച്ചിരുന്ന ചിലർ രൂപപ്പെടുത്തിയ വാട്സ് അപ് കൂട്ടായ്മയിൽ ദിവസങ്ങൾക്ക് മുമ്പാണ് എന്നെ ചേർത്തത്. അതോടെ സ്ക്കൂൾ സ്മരണകൾ മനസിലേക്ക് അണപൊട്ടിയൊഴുകി. ഈ സാഹചര്യത്തിലാണ് മേൽ പറഞ്ഞ ഇലക്ട്രിക്കൽ സുരക്ഷാ അവബോധത്തിന്റെ സർവ്വേ എടുക്കുക എന്ന നിയോഗം എന്നിലേക്ക് വന്നപ്പോൾ സന്തോഷപൂർവ്വം ഏറ്റെടുത്തത്. ഔദ്യോഗിക ഉത്തരവാദിത്വം നിർവഹിക്കുന്നതിന്റെ അഭിമാനമോടെ തന്നെയാണ് അങ്ങോട്ട് ചെന്നത്. |