"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.വൈക്കം വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 142: | വരി 142: | ||
* DR ബീന പ്രൊഫസർ മെഡിക്കൽ കോളേജ് , | * DR ബീന പ്രൊഫസർ മെഡിക്കൽ കോളേജ് , | ||
* സൂരജ് SPC DISTRICT കോ ഓർഡിനേറ്റർ EKM , | * സൂരജ് SPC DISTRICT കോ ഓർഡിനേറ്റർ EKM , | ||
* DR PUSHPANGATHAN (DR ഇൻ UAE ),DR ശ്രീകുമാർ , | * DR PUSHPANGATHAN (DR ഇൻ UAE ), | ||
* DR ശ്രീകുമാർ , | |||
* കൃഷ്ണകുമാർ മേനോൻ (സിനി ആർട്ടിസ്റ്റ് ) | |||
==വഴികാട്ടി== | ==വഴികാട്ടി== |
12:37, 9 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിൽ കടുത്തുരുത്തി വിദ്യാഭ്യാസജില്ലയിൽവൈക്കം ഉപജില്ലയിലെ വൈക്കത്തുള്ള ഒരു ഗവണ്മെന്റ് സ്കൂൾ ആണ് ജി വി എച് എസ എസ വൈക്കം വെസ്റ്റ്
ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.വൈക്കം വെസ്റ്റ് | |
---|---|
വിലാസം | |
വൈക്കം വൈക്കം പി.ഒ. , 686141 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1900 |
വിവരങ്ങൾ | |
ഫോൺ | 0482 222593 |
ഇമെയിൽ | vaikomwestgvhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45010 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 905026 |
യുഡൈസ് കോഡ് | 32101300710 |
വിക്കിഡാറ്റ | Q87661070 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 68 |
അദ്ധ്യാപകർ | 11 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 76 |
പെൺകുട്ടികൾ | 33 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സിജിമോൾ |
പ്രധാന അദ്ധ്യാപിക | ശ്രീദേവി ആർ |
പി.ടി.എ. പ്രസിഡണ്ട് | അനസ് കെ റ്റി |
എം.പി.ടി.എ. പ്രസിഡണ്ട് | ബീനാ സന്ദീപ് |
അവസാനം തിരുത്തിയത് | |
09-02-2024 | 45010 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കോട്ടയം ജില്ലയിലെ വൈക്കം മുനിസിപ്പാലിറ്റിയിൽ നിലകൊള്ളുന്ന ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൂൾ 1900 മാണ്ടിലാണ് ആരംഭിച്ചത്. സാമൂഹ്യപ്രവർത്തകനായ മടിയത്തറ ഗോവിന്ദവൻ നായർ ദാനം നൽകിയ ഒരേക്കർ ഇരുപത്തിയഞ്ചു സെന്റിൽ ഓലമേഞ്ഞ ഷെഡിലാണ് പ്രൈമറി തലത്തിൽ സ്ക്കൂൾ പ്രവരത്തനം ആരംഭിച്ചത്. തുടർന്ന് വായിക്കുക...
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ ഇരുപത്തിയഞ്ചു സെന്റ് സ്ഥലത്ത് ആറ് കെട്ടിടങ്ങൾ സ്ഥിതിചെയ്യു്ന്നു.അവയിൽ നാലും പഴക്കം ചെന്നവയാണ്. കളിസ്ഥലവും ലാബുകളും,കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും മികച്ച ലൈബ്രറി സൗകര്യവും ഉണ്ട്.
-
പ്രധാന കെട്ടിടം
-
ഓഡിറ്റോറിയം
പാഠ്യേതര പ്രവർത്തനങ്ങൾ
തനതു പ്രവർത്തനങ്ങൾ
- കുട്ടികളുടെയും അദ്ധ്യാപകരുടെയും രചനകൾ തുടർ പ്രവർത്തനങ്ങലുമായി ബന്ധപ്പെട്ട് ക്ലാസ്സ് മുറിയിൽ രൂും കൊണ്ട മികച്ച സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് സ്ക്കൂൾ മാഗസിൻ തയ്യാറാക്കുന്നു.
- മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്താൽ സ്ക്കൂളിൽ രൂപീകരിച്ച ആനിമൽ വെൽഫെയർ ക്ലബ്ബ് അംഗങ്ങൽക്ക് കോഴിക്കൂടും കുഞ്ഞുങ്ങളും നൽകുന്നു. അതിൽ നിന്നും കിട്ടുന്ന ലാഭവിഹിതം സ്ക്കൂൾ പി.ടി എ യുമായി പങ്കുവെക്കുന്നു.
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
ക്േകകത്ചതചതടടകേക
- മൂന്നാമത്തെ ഇനം
- രണ്ടാമത്തെ ഇനം
- മൂന്നാമത്തെ ഇനം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂൾ കാർഷിക ക്ലബ്ഇന്റെ പ്രവർത്തന ഫലമായി ജൈവപച്ചക്കറികൾ നേടുകയും വലിയ നേട്ടമുണ്ടാക്കുകയും ചെയ്തു ആശ ഓവറുകൾ ഉദകടനം നിർവഹിച്ചു .ജോസ് കെ മാണി എംപി വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു കൃഷി
മാനേജ്മെന്റ്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
sl no | പേര് | കാലഘട്ടം |
---|---|---|
1 | ആർ വി രാമചന്ദ്രൻ | 2008-10 |
2 | എം കെ വത്സല | 2010-11 |
3 | പി കെ ഹരിദാസ് | 2011-14 |
4 | ഷീല ടി സി | 2014-15 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി കൃഷ്ണപിള്ള
- വിനോദ് v ഗവ ഹോസ്പിറ്റൽ വൈക്കം physician
- DR ബിന്ദു ഡിഎംഒ കോട്ടയം ,
- DR ബീന പ്രൊഫസർ മെഡിക്കൽ കോളേജ് ,
- സൂരജ് SPC DISTRICT കോ ഓർഡിനേറ്റർ EKM ,
- DR PUSHPANGATHAN (DR ഇൻ UAE ),
- DR ശ്രീകുമാർ ,
- കൃഷ്ണകുമാർ മേനോൻ (സിനി ആർട്ടിസ്റ്റ് )
വഴികാട്ടി
വൈക്കം കെ.എസ്.ആർ ടി.സി സ്റ്റാൻഡിൽ നിന്നും ഒരുകി.മീ. വടക്കോട്ടുമാറി കോവിലകത്തും കടവിനു സമീപം സ്ഥിതി ചെയ്യുന്നു. {{#multimaps:9.76138009270461, 76.39382185066704 | zoom=20 }}
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 45010
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ