"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 40: വരി 40:
=== ഗാന്ധിജയന്തി ദിനത്തിന്  വൃദ്ധസദനത്തിലേക്ക് ===

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പി പി എസ് എസ് പി സി യൂണിറ്റ് സ്കൂൾ പരിസരം വൃത്തിയാക്കുകയും വൃക്ഷത്തൈകൾ നടുകയും ചെയ്തു. വിഴിഞ്ഞം പിഎസ്എൽ ഒ ജോൺപോൾ സാറിൻറെ നേതൃത്വത്തിൽ ആയിരുന്നു ശുചിയാക്കൽ കർമ്മം. ജനമൈത്രി പോലീസിൻറെ സാന്നിധ്യവും ഉണ്ടായിരുന്നു. തുടർന്ന് പുനർജനി വൃദ്ധസദനം സന്ദർശിക്കുകയും അവിടുത്തെ പരിസരം വൃത്തിയാക്കുകയും ചെയ്തു.  അവിടെയുള്ള വൃദ്ധ മാതാപിതാക്കൾ കലാപരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ ലെവൽ അഡ്വൈസറി അംഗമായ വിഴിഞ്ഞം ഹെൽത്ത് ഇൻസ്പെക്ടർ  ശാന്തകുമാർ ശുചിത്വത്തെ കുറിച്ചുള്ള ക്ലാസ് അവർക്ക് എടുത്തു കൊടുത്തു.

വിഴിഞ്ഞം എസ് എച്ച് ഒ പ്രജീഷ് ശശി സാറിന് വി പി എസിന്റെ സ്നേഹാദരവ്

=== ചിത്രശാല ===
=== ചിത്രശാല ===
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2087714" എന്ന താളിൽനിന്ന് ശേഖരിച്ചത്