"ഗവൺമെന്റ് എച്ച്ഡബ്ല്യൂഎൽപിഎസ്സ് ദേവർപുരം/ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഭൗതിക സാഹചര്യങ്ങളും പഠന സൗകര്യങ്ങളും അധികം ഇല്ലായിരുന്ന ഈ സ്ഥലത്തു കുട്ടികൾ സ്കൂളിലേക്കു പോകുമായിരുന്നില്ല. സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന കുടുംബത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ഭൗതിക സാഹചര്യങ്ങളും പഠന സൗകര്യങ്ങളും അധികം ഇല്ലായിരുന്ന ഈ സ്ഥലത്തു കുട്ടികൾ സ്കൂളിലേക്കു പോകുമായിരുന്നില്ല. സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മഹാനായ ശ്രീ. കെ ജെ ഈനോസ് 1955 ൽ  ഒരു താത്കാലിക ഷെഡ് കെട്ടി കുട്ടികൾക് വിദ്യാഭാസം കൊടുക്കാൻ തുടങ്ങി.  തികഞ്ഞ മനുഷ്യ സ്നേഹിയും പണ്ഡിതനും ആയിരുന്നു അദ്ദേഹം. അങ്ങനെ 1955 ൽ തുടങ്ങിയതാണ് ഈ വിദ്യാലയം. തുടർന്ന് 1957 ൽ സർക്കാർ ഈ വിദ്യാലയം ഏറ്റെടുക്കുകയും പൂവാർ സ്വദേശി ശ്രീ. ഹസനിൽ നിന്നും ഒരു ഏക്കർ, 20 സെൻ്റ് സ്ഥലം സർക്കാർ വാങ്ങിക്കുകയും ഗവണ്മെൻ്റ് എച്ച് ഡബ്ള്യു എൽ പി എസ് ദേവർപുരം എന്ന പേര് നൽകി ഒരു പൊതുവിദ്യാലയം ആയി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
ഭൗതിക സാഹചര്യങ്ങളും പഠന സൗകര്യങ്ങളും അധികം ഇല്ലായിരുന്ന ഈ സ്ഥലത്തു കുട്ടികൾ സ്കൂളിലേക്കു പോകുമായിരുന്നില്ല. സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മഹാനായ ശ്രീ. കെ ജെ ഈനോസ് 1955 ൽ  ഒരു താത്കാലിക ഷെഡ് കെട്ടി കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കാൻ തുടങ്ങി.  തികഞ്ഞ മനുഷ്യ സ്നേഹിയും പണ്ഡിതനും ആയിരുന്നു അദ്ദേഹം. അങ്ങനെ 1955 ൽ തുടങ്ങിയതാണ് ഈ വിദ്യാലയം. തുടർന്ന് 1957 ൽ സർക്കാർ ഈ വിദ്യാലയം ഏറ്റെടുക്കുകയും പൂവാർ സ്വദേശി ശ്രീ. ഹസനിൽ നിന്നും ഒരു ഏക്കർ, 20 സെൻ്റ് സ്ഥലം സർക്കാർ വാങ്ങിക്കുകയും ഗവണ്മെൻ്റ് എച്ച് ഡബ്ള്യു എൽ പി എസ് ദേവർപുരം എന്ന പേര് നൽകി ഒരു പൊതുവിദ്യാലയം ആയി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2085973" എന്ന താളിൽനിന്ന് ശേഖരിച്ചത്