"ജി ഡബ്ലിയു എൽ പി എസ് വാഴച്ചാൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
'''കട്ടികൂട്ടിയ എഴുത്ത്'''''''''കട്ടികൂട്ടിയ എഴുത്ത്''''''= '''G W L P S വാഴച്ചാൽ''' =
= G W L P S വാഴച്ചാൽ =
ത്രിശ്ശൂ‍‍‍‍ർ ജില്ലയിൽ ചാലക്കുടി താലൂക്കിലെ അതിരപ്പിളളി ഗ്രാമ പഞ്ചായത്തിൻ ഭാഗമായുളള സുന്ദരമായ ഗ്രാമമാണ് വാഴച്ചാൽ. ചാലക്കുടിയിൽ നിന്നും ചാലക്കുടി- ആനമല റോഡിലൂടെ ഏകദേശം 56.6 കീ. മീ സ‍ഞ്ചരിച്ചാൽ വാഴച്ചാൽ എത്തിച്ചേരാം.

[[പ്രമാണം:GWLPS VAZHACHAL 23202.jpeg | thumb | 23202 G W L P S വാഴച്ചാൽ]]
[[പ്രമാണം:GWLPS VAZHACHAL 23202.jpeg | thumb | 23202 G W L P S വാഴച്ചാൽ]]

08:34, 21 ജനുവരി 2024-നു നിലവിലുള്ള രൂപം

G W L P S വാഴച്ചാൽ

ത്രിശ്ശൂ‍‍‍‍ർ ജില്ലയിൽ ചാലക്കുടി താലൂക്കിലെ അതിരപ്പിളളി ഗ്രാമ പഞ്ചായത്തിൻ ഭാഗമായുളള സുന്ദരമായ ഗ്രാമമാണ് വാഴച്ചാൽ. ചാലക്കുടിയിൽ നിന്നും ചാലക്കുടി- ആനമല റോഡിലൂടെ ഏകദേശം 56.6 കീ. മീ സ‍ഞ്ചരിച്ചാൽ വാഴച്ചാൽ എത്തിച്ചേരാം.

23202 G W L P S വാഴച്ചാൽ

ഭൂമി ശാസ്ത്രം

പടിഞ്ഞാറോട്ട് ഒഴുകുന്ന ചാലക്കുടി പുഴയുടെ തീരത്തായാണ് വാഴച്ചാൽ എന്ന ഭൂപ്രദേശം സ്ഥിതി ചെയ്യുന്നത്. ഇത് ഒരു മലയോര ഗ്രാമ പ്രദേശമാണ്. ഷോളയാർ മലനിരകളുടെ അഗ്ര ഭാഗത്തായാണ് വാഴച്ചാൽ നിലകൊള്ളുന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നിന്നും 5 കീ. മീ ദൂരത്തിലാണ് വാഴച്ചാലുള്ളത്.

23202 വാഴച്ചാൽ വെള്ളച്ചാട്ടം

പൊതുസ്ഥാപനങ്ങൾ

G W L P S എൽ പി എസ് വാഴ‍‍‍‍‍‍ച്ചാൽ

23202 GWLPS വാഴച്ചാൽ

വാഴച്ചാൽ അംഗൺവാടി

232O2വാഴച്ചാൽ അംഗൺവാടി

ഗവ:പട്ടികവർഗ വികസനവകുപ്പ് പ്രീമെട്രിക് (Boys Hostel) വാഴച്ചാൽ

23202 പട്ടികവർഗ വികസനവകുപ്പ് പ്രീമെട്രിക്(BOYS HOSTEL)

അതിരപ്പിളളി ഗ്രാമ പഞ്ചായത്ത്
23202 അതിരപ്പിളളി ഗ്രാമ പഞ്ചായത്ത്

GOVT HSS വെറ്റിലപ്പാറ

23202 GOVT HSS വെറ്റിലപ്പാറ

CHC വെറ്റിലപ്പാറ

23202 CHC വെറ്റിലപ്പാറ

ചിത്രശാല