"ഗവൺമെന്റ് എച്ച്.എസ്.എസ് പൂവച്ചൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ചിത്രശാല: പൂവച്ചൽ പഞ്ചായത്ത് ഓഫീസ്) |
(→ചിത്രശാല: ഗവ യു പി എസ് പൂവച്ചൽ) |
||
വരി 17: | വരി 17: | ||
[[പ്രമാണം:Chumaduthangi poovachal.jpg|ലഘുചിത്രം|പൂവച്ചലിലെ ശ്രദ്ധേയമായ ചുമടുതാങ്ങി ]] | [[പ്രമാണം:Chumaduthangi poovachal.jpg|ലഘുചിത്രം|പൂവച്ചലിലെ ശ്രദ്ധേയമായ ചുമടുതാങ്ങി ]] | ||
[[പ്രമാണം:Poovachal panchayath.jpg|ലഘുചിത്രം|പൂവച്ചൽ പഞ്ചായത്ത് ഓഫീസ്]] | [[പ്രമാണം:Poovachal panchayath.jpg|ലഘുചിത്രം|പൂവച്ചൽ പഞ്ചായത്ത് ഓഫീസ്]] | ||
[[പ്രമാണം:Gups poovachal.jpg|ലഘുചിത്രം|ഗവ യു പി എസ് പൂവച്ചൽ]] |
19:46, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പൂവച്ചൽ
അഗസ്ത്യമലയുടെ കിഴക്കുംഭാഗം പാറ പ്രദേശമാണെങ്കിലും പഴമക്കാരുടെ പഴം പുരാണങ്ങളിൽ കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂരും തമിഴകത്തെ അംബാസമുദ്രവും തമ്മിൽ ബന്ധിപ്പിച്ചിരുന്ന മലയോര പാത ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു. കീരാവാടാതടം എന്നറിഞ്ഞിരുന്ന ഈ വനപാതയിലൂടെ ഇങ്ങോട്ട് തല ചുമടായി എത്തിച്ചിരുന്ന പച്ചക്കറികളും പുഷ്പങ്ങളും വാടിപ്പോകാൻ ഇടയില്ലാത്തത്ര അകലം മാത്രമേ ഈ കാലത്തെ ജനവാസ കേന്ദ്രങ്ങളായ അഗസ്ത്യാർകൂട പരിസരത്തിനും തമിഴകത്തിനും തമ്മിൽ ഉണ്ടായിരുന്നുള്ളു അത്രേ. അങ്ങനെ തമിഴകത്ത് നിന്നും കീരാവാടത്തടത്തിലൂടെ എത്തിയ പൂക്കൂടകൾ വച്ച് വിശ്രമിച്ച സ്ഥലമാണ് പൂവച്ചൽ എന്ന സ്ഥലനാമത്തിന് ഹേതുവായത്.
പൊതുസ്ഥാപനങ്ങൾ
- ഗവൺമെന്റ് എച്ച്.എസ്.എസ് പൂവച്ചൽ
- ഗവൺമെന്റ് യു പി എസ് പൂവച്ചൽ
- പൂവച്ചൽ പഞ്ചായത്ത് ഓഫീസ്
- പോസ്റ്റ് ഓഫീസ്
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പൂവച്ചൽ
പ്രമുഖ വ്യക്തികൾ
പൂവച്ചൽ ഖാദർ: കവിയും മലയാളചലച്ചിത്രഗാനരചയിതാവുമായിരുന്നു പൂവച്ചൽ ഖാദർ (ജീവിതകാലം: 1948 ഡിസംബർ 25 - 2021 ജൂൺ 22). അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന തന്റെ കരിയറിൽ പൂവച്ചൽ ഖാദർ ഏകദേശം നാനൂറിലധികം ചിത്രങ്ങളോടൊത്തു പ്രവർത്തിക്കുകയും1000 ലധികം ഗാനങ്ങളുടെയും ലളിതഗാനങ്ങളുടേയും രചന നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്.
ചിത്രശാല
![](/images/thumb/2/22/Gvhss_poovachal.jpg/300px-Gvhss_poovachal.jpg)
![](/images/thumb/f/fe/Chumaduthangi_poovachal.jpg/300px-Chumaduthangi_poovachal.jpg)
![](/images/thumb/2/27/Poovachal_panchayath.jpg/300px-Poovachal_panchayath.jpg)
![](/images/thumb/7/70/Gups_poovachal.jpg/300px-Gups_poovachal.jpg)