"സെന്റ് ആന്റണീസ് എച്ച്.എസ്സ്. ചെങ്ങളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആരാധനാലയങ്ങൾ സെന്റ് ആന്റണീസ് ചർച്ച് ചെങ്ങളം
No edit summary
(ആരാധനാലയങ്ങൾ സെന്റ് ആന്റണീസ് ചർച്ച് ചെങ്ങളം)
വരി 9: വരി 9:
* • സേക്രട്ട് ഹാർട്ട് കോൺവെൻ്റ് സീനിയർ സെക്കൻ്ററി സ്കൂൾ.
* • സേക്രട്ട് ഹാർട്ട് കോൺവെൻ്റ് സീനിയർ സെക്കൻ്ററി സ്കൂൾ.
* • കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻ്റ് സയൻസ് (KITS) ചെങ്ങളം.
* • കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻ്റ് സയൻസ് (KITS) ചെങ്ങളം.
* . അൽഫോൻസാ നഴ്‌സറി സ്‌കൂൾ ചെങ്ങളം
* . അൽഫോൻസാ നഴ്‌സറി സ്‌കൂൾ ചെങ്ങളം  
 
=== ആരാധനാലയങ്ങൾ ===
 
==== സെന്റ് ആന്റണീസ് ചർച്ച് ചെങ്ങളം ====
കേരളത്തിലെ പ്രശസ്തമായ ക്രൈസ്തവ തീർത്ഥാടന കേന്ദ്രമാണ് അത്ഭുതപ്രവർത്തകനായ വി.അന്തോനീസിൻ്റെ മദ്ധ്യസ്തതയിൽ ഉള്ള ചെങ്ങളം സെൻ്റ് ആൻ്റണീസ് ദേവാലയം.അദിവന്ദ്യ മാർ തോമസ് കുര്യാളശേരി, ചങ്ങനാശ്ശേരി രൂപത മെത്രാനും,തിരുവിതാം കൂർ രാജ്യത്തിൻ്റെ ഭരണാധിപൻ ശ്രീ മൂലം തിരുനാൾ മഹാരാജാവും ആയിരുന്ന കാലത്ത് 1912-0 വലിയപറമ്പിൽ കരോട്ട് വർക്കി പോത്തൻ, തച്ച പറമ്പത്ത് അവിരാമാത്യു എന്നിവരുടെ നേതൃത്വത്തിൽ വിശുദ്ധ അന്തോനീസിൻ്റെ നാമത്തിൽ ഒരു കുരിശുപള്ളി സ്ഥാപിക്കാൻ മുൻകൈ എടുത്തു എടുത്തു. അനേകം ആളുകൾ വിശുദ്ധൻ്റെ മാദ്ധ്യസ്ഥം യാചിച്ചുകൊണ്ട് ഇവിടേക് കിർത്ഥാടനം നടത്തിവരുന്നു. അതുകൊണ്ട് "കേരളത്തിൻ്റെ പാദുവ" എന്ന അപര നാമ- ത്തിൽ ചെങ്ങളം അറിയപ്പെടുന്നു. വിശുദ്ധന്റെ സഹായത്താൽ രോഗശാന്തി ലഭിച്ച കുടകശ്ശേരിൽ ബഹു. അബ്രാഹം കത്തനാർ നന്ദി സൂചകമായി "ചെങ്ങള മാഹാത്മ്യം എന്ന പേരിൽ ഒരു ഓട്ടതുള്ളൽ എഴുതി പ്രസിദ്ധീകരിച്ചിട്ടു ४. 15 ൽ പരംവിശുദ്ധരുടെ തിരുശേഷിപ്പുകൾ ഇവിടുത്തെ നിത്യാരാധന ചാപ്പലിൽ സൂക്ഷിച്ചിരി ക്കുന്നു.പള്ളിക്ക് കല്ലിട്ട ദിവസവും വിശുദ്ധ അ ന്തോനീസിൻ്റെ തിരുനാൾ ദിവസം ആയ ജൂൺ 13-ആം തീയതി കല്ലിട്ടുതിരുന്നാൾ ആഘോഷിച്ചു വരുന്നു.
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2072421" എന്ന താളിൽനിന്ന് ശേഖരിച്ചത്