"സെന്റ് അലോഷ്യസ് എച്ച് എസ് എൽതുരുത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 4: | വരി 4: | ||
== • ഭൂമിശാസ്ത്രം == | == • ഭൂമിശാസ്ത്രം == | ||
[[പ്രമാണം:22031 St Chavara Monument.jpg|thumb|കൽകുരിശ്]] | |||
വിശുദ്ധ ചാവറയച്ചൻ ഈ തുരുത്തിൽ 1858 ഫെബ്രുവരി 2 ന് ജലമാർഗ്ഗം വന്നെത്തി, അതിന്റെ ഓർമ്മക്കുവേണ്ടി ഇവിടെ ഈ കാൽകുരിശ് നാട്ടിയിരിക്കുന്നു. | |||
== • പ്രധാന പൊതു സ്ഥാപനങ്ങൾ == | == • പ്രധാന പൊതു സ്ഥാപനങ്ങൾ == |
17:57, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
എൽതുരുത്ത്
തൃശ്ശൂർ ജില്ലയിലെ കോർപ്പറേഷൻ പരിധിയിൽ 45ാം വാർഡിൽ ഉൾപെടുതന്ന ഒരു മനോഹരമായ തുരുത്താണ് ഈ പ്രദേശം
• ഭൂമിശാസ്ത്രം
വിശുദ്ധ ചാവറയച്ചൻ ഈ തുരുത്തിൽ 1858 ഫെബ്രുവരി 2 ന് ജലമാർഗ്ഗം വന്നെത്തി, അതിന്റെ ഓർമ്മക്കുവേണ്ടി ഇവിടെ ഈ കാൽകുരിശ് നാട്ടിയിരിക്കുന്നു.
• പ്രധാന പൊതു സ്ഥാപനങ്ങൾ
• ശ്രദ്ധേയരായ വ്യക്തികൾ
ചുറ്റുപാടും വെള്ളം നിറഞ്ഞു ഉയർന്ന് നിൽക്കുന്ന പ്രദേശമായതുകൊണ്ട് ഈ തുരുത്തിനെ വിശുദ്ധ ചാവറയച്ചൻ "ദൈവത്തിന്റെ തുരുത്ത്" എന്നു വിളിച്ചു. 'ഏൽ' എന്നത് ലത്തീൻ പദമാണ് അതിന്റെ അർത്ഥം ദൈവം എന്നാണ് അങ്ങനെ ഈ സ്ഥലത്തിന് എൽതുരുത്തു എന്ന പേര് വന്നു.