"സെന്റ്‌ മേരിസ് യു .പി സ്കൂൾ കുടമാളൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== കുടമാളൂർ ==
== '''<big>കുടമാളൂർ</big>''' ==
കോട്ടയം ജില്ലയിലെ അയ്മനം പഞ്ചായത്തിലെ ഒരു പ്രദേശമാണ് കുടമാളൂർ.  

== ഭൂമിശാസ്ത്രം ==
== '''ഭൂമിശാസ്ത്രം''' ==
കേരളത്തിലെ കോട്ടയം ജില്ലയിലെ അയ്മനം പഞ്ചായത്തിലെ ഒരു പ്രദേശമാണ് കുടമാളൂർ.

== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==

* ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കുടമാളൂർ.

വരി 12: വരി 12:
* കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ.
* കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ.

== പ്രധാന വ്യക്തികൾ ==
== '''പ്രധാന വ്യക്തികൾ''' ==
കുടമാളൂർ ജനാർദ്ദനൻ - പുല്ലാങ്കുഴൽ വിദഗ്ദ്ധൻ

വരി 19: വരി 19:
കുടമാളൂർ കരുണാകരൻ നായർ - കഥകളി ആചാര്യൻ
കുടമാളൂർ കരുണാകരൻ നായർ - കഥകളി ആചാര്യൻ

== തീർത്ഥാടന കേന്ദ്രങ്ങൾ ==
== '''തീർത്ഥാടന കേന്ദ്രങ്ങൾ''' ==
വിശുദ്ധ അൽഫോൻസാമ്മയുടെ ജ്ഞാനസ്നാനം നടത്തിയ ദേവാലയമാണ് കുടമാളൂർ ഉള്ള സെന്റ് മേരീസ് ഫെറോന പള്ളി.

കുടമാളൂരിലെ അൽഫോൻസാമ്മയുടെ ജന്മഗൃഹം ആയ മുട്ടത്തുപാടം വീട്.

17:17, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

കുടമാളൂർ

കോട്ടയം ജില്ലയിലെ അയ്മനം പഞ്ചായത്തിലെ ഒരു പ്രദേശമാണ് കുടമാളൂർ.

ഭൂമിശാസ്ത്രം

കേരളത്തിലെ കോട്ടയം ജില്ലയിലെ അയ്മനം പഞ്ചായത്തിലെ ഒരു പ്രദേശമാണ് കുടമാളൂർ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കുടമാളൂർ.
  • സെന്റ് അൽഫോൻസാ പബ്ലിക് സ്കൂൾ.
  • കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ.

പ്രധാന വ്യക്തികൾ

കുടമാളൂർ ജനാർദ്ദനൻ - പുല്ലാങ്കുഴൽ വിദഗ്ദ്ധൻ

കുടമാളൂർ അപ്പുക്കുട്ടൻ - കഥകളി നടൻ

കുടമാളൂർ കരുണാകരൻ നായർ - കഥകളി ആചാര്യൻ

തീർത്ഥാടന കേന്ദ്രങ്ങൾ