"ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 9: വരി 9:


=== ചിത്രശാല ===
=== ചിത്രശാല ===
==പ്രമാണം:42312 school building.jpg==|Thumb| school building]]

16:36, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

മാവിൻമൂട്

തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്. നാഷണൽ ഹൈവേയിൽ നിന്ന് ഒരു കിലോമീറ്റർ മാറി വർക്കല-ശിവഗിരി റോഡിലെ മാവിൻമൂട് എന്ന കൊച്ചു ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് ഒരു കിലോമീറ്റർ കിഴക്കോട്ട് പോയാൽ കല്ലമ്പലം ടൗണിലെത്തും. പടിഞ്ഞാറ് പത്ത് കിലോമീറ്ററിനകത്ത് പ്രശസ്തമായ വർക്കല ബീച്ച്, ശിവഗിരി എന്നിവയുണ്ട്.

പൊതുസ്ഥാപനങ്ങൾ

  • ഗവ. എൽ. പി. എസ് മുള്ളറംകോട്
  • നവോദയം ഗ്രന്ഥശാല

ചിത്രശാല

==പ്രമാണം:42312 school building.jpg==|Thumb| school building]]