"ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== മാവിൻമൂട് ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== മാവിൻമൂട് ==
== മാവിൻമൂട് ==
തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്. നാഷണൽ ഹൈവേയിൽ നിന്ന് ഒരു കിലോമീറ്റർ മാറി    വർക്കല-ശിവഗിരി റോഡിലെ മാവിൻമൂട് എന്ന കൊച്ചു ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് ഒരു കിലോമീറ്റർ കിഴക്കോട്ട് പോയാൽ കല്ലമ്പലം            ടൗണിലെത്തും. പടിഞ്ഞാറ് പത്ത് കിലോമീറ്ററിനകത്ത് പ്രശസ്തമായ വർക്കല ബീച്ച്, ശിവഗിരി എന്നിവയുണ്ട്.
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2070466" എന്ന താളിൽനിന്ന് ശേഖരിച്ചത്