"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
ചരിത്രപ്രശ്സ്തമായ തിരുവിതാംകൂർ സേ്റ്ററ്റ് കോൺഗ്രസിന്റെ വട്ടിയൂർക്കാവ് സമ്മേളനം, ഉത്തരവാദിത്തഭരണത്തിലേക്കുളള പാതയിലെ നാഴികക്കല്ലാണ്. വിവിധ രാഷ്ട്രീയപ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും നാടിന്റെ നൻമയ്ക്കും പുരോഗതിക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു.  

വട്ടിയൂർക്കാവിൽ നിയമസഭാമണ്ഡലവും ലോകസഭാമണ്ഡലവും ഉളളതിനാൽ ഈ നാട്ടിലെ ജനത, ജനാതിപത്യഭരണത്തിൽ നിർണായകസ്ഥാനം വഹിക്കുന്നു. വട്ടിയൂർക്കാവ് ജംങ്ഷനിലെ റോഡുകളും സർക്കാർ ഓഫീസുകളും വ്യാപാരസ്ഥാപനങ്ങളും നവീകരണത്തിന്റെയും വികസനത്തിന്റെയും അതിവേഗപാതയിലാണ്.
വട്ടിയൂർക്കാവിൽ നിയമസഭാമണ്ഡലവും ലോകസഭാമണ്ഡലവും ഉളളതിനാൽ ഈ നാട്ടിലെ ജനത, ജനാധിപത്യഭരണത്തിൽ നിർണായകസ്ഥാനം വഹിക്കുന്നു. വട്ടിയൂർക്കാവ് ജംങ്ഷനിലെ റോഡുകളും സർക്കാർ ഓഫീസുകളും വ്യാപാരസ്ഥാപനങ്ങളും നവീകരണത്തിന്റെയും വികസനത്തിന്റെയും അതിവേഗപാതയിലാണ്.

== ചിത്രശാല ==
== ചിത്രശാല ==
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2069860" എന്ന താളിൽനിന്ന് ശേഖരിച്ചത്